"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം (മൂലരൂപം കാണുക)
23:04, 6 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജൂലൈ 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1891 | ||
| സ്കൂള്‍ വിലാസം= ചാലപ്പുറം. പി.ഒ, <br/>കോഴിക്കോട് | | സ്കൂള്‍ വിലാസം= ചാലപ്പുറം. പി.ഒ, <br/>കോഴിക്കോട് | ||
| പിന് കോഡ്= 673002 | | പിന് കോഡ്= 673002 | ||
വരി 41: | വരി 41: | ||
അപ്പു നെടുങ്ങാടി തന്റെ സ്ക്കൂള് യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുന്‍സിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന് വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും കൗണ്‍സിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള്' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന് ഗേള്‍സ് സ്ക്കൂള് ആയി അറിയപ്പെട്ടു. | അപ്പു നെടുങ്ങാടി തന്റെ സ്ക്കൂള് യാതൊരു പ്രതിഫലവും സ്വീകരിക്കാതെ കോഴിക്കോട് മുന്‍സിപ്പാലിറ്റിക്ക് കൈമാറി. അദ്ദേഹത്തിന്റെ സുഹൃത്തായ പൊക്കഞ്ചേരി അച്യുതന് വക്കീല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ചെയര്‍മാനും കൗണ്‍സിലറുമായിരുന്നു. ചാലപ്പുറം പ്രദേശത്തെ ജനങ്ങളുടെ അഭിപ്രായത്തെ മാനിച്ച് 'നെടുങ്ങാടിസ്ക്കൂള്' എന്നറിയപ്പെട്ട വിദ്യാലയം പിന്നീട് അച്യുതന് ഗേള്‍സ് സ്ക്കൂള് ആയി അറിയപ്പെട്ടു. | ||
1957-58 കാലയളവില്‍ സ്ക്കൂള് സര്‍ക്കാര്‍ ഏറ്റെടുത്തു. 1960-ല്‍ ലോവര്‍ പ്രൈമറി വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്റ് സ്ഥലം അക്വയര്‍ ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുള് വിഭാഗം ഒരു ഭാഗത്തും ഹയര്‍ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി പ്രത്യേകം കോമ്പൗണ്ടുകളില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയ ത്തിനുണ്ട്. | 1957-58 കാലയളവില്‍ സ്ക്കൂള് സര്‍ക്കാര്‍ ഏറ്റെടുത്തു. കുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍ ലോവര്‍ പ്രൈമറി വിഭാഗം ഹൈസ്ക്കൂളില്‍ നിന്നും വേര്‍പ്പെടുത്തി. പിന്നീട് ജസ്റ്റിസ് ബാലകൃഷ്ണ ഏറാടിയുടെ 60 സെന്റ് സ്ഥലം അക്വയര്‍ ചെയ്യുകയും അവിടെ സ്ക്കൂളിന് കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. രണ്ടു കോമ്പൗണ്ടുകളിലായി സ്ഥിതി ചെയ്തിരുന്ന ഹൈസ്ക്കുള് വിഭാഗം ഒരു ഭാഗത്തും ഹയര്‍ സെക്കണ്ടറി വിഭാഗം വേറെ ഭാഗത്തുമായി പ്രത്യേകം കോമ്പൗണ്ടുകളില്‍ ആയി പ്രവര്‍ത്തിച്ചു വരുന്നത് സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയ ത്തിനുണ്ട്. | ||
അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 15 ഡിവിഷനുകളില്‍ അഞ്ഞൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന് ഇംഗ്ലീഷ് മീഡിയം ആണ്. | അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ 15 ഡിവിഷനുകളില്‍ അഞ്ഞൂറോളം കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നു. പ്രധാന അധ്യാപികയടക്കം 22 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഉണ്ട്. എല്ലാ ക്ലാസിലും ഓരോ ഡിവിഷന് ഇംഗ്ലീഷ് മീഡിയം ആണ്. |