"മാധവനാശാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  18 ഏപ്രിൽ 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:

“ അസനാര്‍ ഹാജി മരം തന്നു. പലകയും മറ്റും . കല്ലൂര്‍കുന്നിലെ സ്ഥലം ഏറ്റെടുത്ത് വാകേരിയില്‍ കൊടുത്തു. കൂടുതല്‍ സൗകര്യപ്രദമ്യ സ്ഥലം എന്ന നിലയിലാണ് വാകേരിക്ക് മാറ്റിയത്. കോമന്‍ ചെട്ടി, ചാത്തുകുട്ടി ചെട്ടി, വാളവയല്‍ ചന്തു ചെട്ടി, കല്ലൂര് മത്തന്‍, മത്തന്റെ കാര്‍ന്നോര്, പുല്‍ത്തോണി വൈദ്യര്, കേളനാം തടത്തി ഗോപാലന്‍, വാകയില്‍ ഭാസ്കരന്‍, ഓടക്കുറ്റി ഗോപാലന്‍ ചെട്ടി, പെരുമ്പാട്ടില്‍ രാമന്‍കുട്ടി, കൂടല്ലൂര്‍ രാമയ്യന്‍, അരയഞ്ചേരി കാലായില്‍ കുട്ടപ്പന്‍, തൊമ്മന്‍ചേട്ടന്‍, കാഞ്ഞിരത്തിങ്കല്‍ കുര്യന്‍, തോമസ്......." ഇങ്ങനെ നീളുന്നു ഈ പേരുകള്‍ . ഇവരുടെയൊക്കെ പ്ര വര്‍ത്തന ഫലമായാണ് വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ യാഥാര്‍ത്ഥ്യമായത്. പെരുമ്പാട്ടില്‍ രാമന്‍കുട്ടിയ്യ് ഒരുപാട് പണം മുടക്കുവന്നിട്ടുണ്ടെന്നാണ് മാധവനാശാന്‍പറഞ്ഞത്.

വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ ആരംഭിച്ചതോടെ പിന്നീട് കല്ലൂര്‍കുന്നിലാണ് ആശാന്‍ കളരി നടത്തിയത്. 1998 വരെ കളരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്ലൂര്‍കുന്നിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 20165 ല്‍ ആശാന്‍ മരണപ്പെട്ടു.
വാകേരിയില്‍ സര്‍ക്കാര്‍ സ്കൂള്‍ ആരംഭിച്ചതോടെ പിന്നീട് കല്ലൂര്‍കുന്നിലാണ് ആശാന്‍ കളരി നടത്തിയത്. 1998 വരെ കളരി പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്ലൂര്‍കുന്നിലാണ് അദ്ദേഹം താമസിച്ചിരുന്നത്. 2015 ല്‍ ആശാന്‍ മരണപ്പെട്ടു.
1,707

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/357447" എന്ന താളിൽനിന്ന് ശേഖരിച്ചത്