ജി എൽ പി എസ് പീച്ചങ്കോട് (മൂലരൂപം കാണുക)
11:52, 8 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2017→ചരിത്രം
No edit summary |
|||
വരി 33: | വരി 33: | ||
[[ | [[ | ||
[[പ്രമാണം:Pics Art 01-28-09.31.43.jpg|ലഘുചിത്രം|വലത്ത്|school photo]] | [[പ്രമാണം:Pics Art 01-28-09.31.43.jpg|ലഘുചിത്രം|വലത്ത്|school photo]] | ||
]] | ]]ഗവ. എല്‍. പി. സ്കൂള്‍ പീച്ചംകോട് | ||
വയനാട് ജില്ലയിലെ പ്രധാന പഞ്ചാത്തുകളിലൊന്നായ വെള്ളമുണ്ട ഗ്രാമ പഞ്ചാത്തിലെ 9-ാം വാര്‍ഡില്‍ പൊരുന്നന്നൂര്‍ വില്ലേജില്‍, തരുവണ, കരിങ്ങാരി, | |||
കാപ്പുംകുന്ന്, നെല്ലേരികുന്ന് എന്നിവയ്ക്ക് മധ്യേ വയലേലകളും കുന്നിന്ചെരിവുകളും | |||
നിറഞ്ഞ, പീച്ചംകോട് പ്രദേശത്ത് പീച്ചംകോട് ഗവ. എല്‍. പി. സ്കൂള്‍ സ്ഥിതി | |||
ചെയ്യുന്നു. മാനന്തവാടി-കല്പറ്റ ദേശീയ പാതയില്‍ നാലാംമൈലില്‍ നിന്നും | |||
രണ്ടു കിലോമീറ്റര്‍ അകലെ മാനന്തവാടി-കുറ്റ്യാടി റോഡരുകിലാണ് ഈ വിദ്യാലയം. | |||
ഇവിടുത്തെ കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂരെയുള്ള തരുവണ, | |||
കരിങ്ങാരി, നല്ലൂര്‍നാട് പ്രദേശത്തെ സ്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനൊരു | |||
ശാശ്വത പരിഹാരമായി, പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിന് ഫലമായി, | |||
ക്രാന്തദര്‍ശിയും അധ്യാപക ശ്രേഷ്ഠനുമായ മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ശ്രീ. ലക്ഷമണന് | |||
മാസ്റ്ററുടെ നേതൃതത്തില്‍ 1998 ജൂണ്‍ 5-ാം തിയ്യതി DPEP വിദ്യാലയമായി, GLPS PEECHAMCODEസ്ഥാപിതമായി. വിദ്യാലയത്തിന് 98 സെന്റ് സ്ഥലമുണ്ട്. നാലുകെട്ട് മാതൃകയിലുള്ള കെട്ടിടമാണ്.ടൈലുകള്‍ പതിപ്പിച്ച ക്ലാസ് മുറികളും, ഒാട് പാകിയ മുറ്റവും, ആകര്‍ഷകമായ അന്തരീക്ഷവും, 4 ക്ലാസ് മുറികളും, ഓാഫീസ് റൂമും, അടുക്കളയും, സ്റ്റോര്‍ മുറിയുമാണുള്ളത്.കുട്ടികളില്‍ 97% മുസ്ലിം കുട്ടികളാണ്. 3% പട്ടിക വിഭാഗവും. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||