"പെരുന്താറ്റിൽ വലിയപറമ്പ ഈസ്റ്റ്എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

..
(ചെ.)No edit summary
(..)
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
എരഞ്ഞോളി പഞ്ചായത്തിലെ പെരുന്താറ്റിൽ വില്ലേജിൽ ഉൾപ്പെട്ട വിദ്യാലയമാണ് പെരുന്താറ്റിൽ  വലിയപറമ്പ് ഈസ്റ്റ് എൽ പി സ്കൂൾ. 1926 ഇൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസം അപ്രാപ്യമായിരുന്ന കാലത്തു സമീപ പ്രദേശങ്ങളിലുള്ള കുട്ടികളെ അറിവിന്റെ വെളിച്ചത്തിലേയ്ക്കു നയിക്കാൻ വേണ്ടി ശ്രീ.എ എം കെ കുഞ്ഞിക്കണ്ണക്കുറപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ ഹെഡ്മാസ്റ്ററും അദ്ദേഹം തന്നെ ആയിരുന്നു. ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിലെ പൂർവ കാല  അദ്ധ്യാപകർ കെപി മാധവി  അമ്മ, എൻ വി ദേവകി ടീച്ചർ ,എൻ രാഘവൻ മാസ്റ്റർ, കെ പദ്മാവതി അമ്മ, എം കെ ഭാസ്കരൻ മാസ്റ്റർ, എം വിലാസിനി ടീച്ചർ, കെ രാധ ടീച്ചർ, സി എം സതി ടീച്ചർ, എം രത്നവല്ലി ടീച്ചർ എന്നിവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/319900" എന്ന താളിൽനിന്ന് ശേഖരിച്ചത്