Jump to content
സഹായം

"അരിയിൽ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,635 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 ഫെബ്രുവരി 2017
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:
| അദ്ധ്യാപകരുടെ എണ്ണം=  14   
| അദ്ധ്യാപകരുടെ എണ്ണം=  14   
| പ്രധാന അദ്ധ്യാപകന്‍= രമണി ഇ എന്‍           
| പ്രധാന അദ്ധ്യാപകന്‍= രമണി ഇ എന്‍           
| പി.ടി.ഏ. പ്രസിഡണ്ട്=    Ajith kumar        
| പി.ടി.ഏ. പ്രസിഡണ്ട്=    അജിത്‌ കുമാര്‍        
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
 
    1909ല്‍ മണലെഴുത്ത് അധ്യാപകനായ 'ഒതേനന്‍ എഴുത്തച്ചന്‍'അരിയില്‍ എലിമെന്‍റ്‍ററിസ്ക്കൂള്‍സ്ഥാപിച്ചു.ലഭ്യമായ വിവരം അനുസരിച്ച് കണ്ണന്‍ ഏച്ചിക്കുളം പുരയില്‍ ആയിരുന്നു പ്രഥമവിധ്യാര്‍ത്തി.പിന്നീട് ഈ വിദ്യാലയം അരിയില്‍എല്‍.പി. സ്കൂള്‍ആയി അറിയപെട്ടു. ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണവും വര്‍ദ്ധിച്ചുവന്നു. കുഞ്ഞിമുറ്റത്ത് പ്രവര്‍ത്തിച്ചു വന്നിരുന്ന കാര്‍ത്യായനി സ്മാരക ഹയര്‍ എലിമെന്‍റ്‍ററിസ്കൂള്‍ സ്ഥാപകനും ഹെഡ്മാസ്ററും ആയിരുന്നു  ശ്രീ. എന്‍. നീലകണ്ഠപൊതുവാള്‍. 1961ല്‍ കാര്‍ത്യായനി സ്മാരക യു.പി.സ്കൂള്‍ അരിയില്‍ എല്‍പി സ്കൂളുമായി ലയിച്ചുഅരിയില്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.അക്കാലത്ത്അരിയില്‍ യുപി സ്കൂളിലെ ഹെഡ്മാസ്റ്റരായിരുന്ന ശ്രീ.കേളപ്പന്‍ തല്‍സ്ഥാനംഒഴിയുകയുംമഞ്ചേരി കൃഷ്ണന്‍മാസ്റര്‍മാനേജരും ഹെഡ്മാസ്ററും ആയി പ്രവര്‍ത്തനം ആരംഭിക്കുകയുംചെയ്തു.ശ്രി.എന്പി ചന്തുക്കുട്ടി മാസ്ററര്‍  ഹെഡ്മാസ്ര്‍ ആയിരിക്കെ 1985ല്‍ മാനേജ്മെന്റ്കൈമാറ്റത്തിലൂടെ സ്കൂള്‍ കോഴിക്കോട്  രൂപത ഏറ്റടുത്തു.പഴയ കെട്ടിടത്തോടുംസ്ഥലത്തോടും ചേര്‍ന്ന് മൂന്നേമുക്കാല്‍ എകര്‍ സ്ഥലവും രൂപത വാങ്ങിയതോടെ വിശാലമായകൊമ്പോണ്‍ട് എന്ന സൊപ്നം സഫലമായി.1997ല്‍ ലോകത്തില്‍ ആദ്യമായി പട്ടുവംപഞ്ചായത്ത്നു വേണ്ടി ജൈവവൈവിധ്യപ്രമാണ പത്രപ്രഖ്യാപനം അരിയില്‍ യുപി സ്കൂളില്‍ വെച്ച് നടന്നു.ഇന്ന് അക്കാദമിക-അനക്കാദമിക മേഖലകളില്‍ ഏറെ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് ഈ സരസ്വതിക്ഷേത്രം അരിയില്‍ പ്രദേശത്തിന് വിജ്ഞാനപ്രഭ ചൊരിഞ്ഞു കാലത്തിനും കാലഘട്ടത്തിനും സാക്ഷിയാകുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/317609" എന്ന താളിൽനിന്ന് ശേഖരിച്ചത്