"ഗവ. അച്യുതൻ ഗേൾസ് ഹയർസെക്കന്ററി സ്കൂൾ ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 58: വരി 58:
* പ്രവര്‍ത്തി പരിചയ പരിശീലന കേന്ദ്രം.
* പ്രവര്‍ത്തി പരിചയ പരിശീലന കേന്ദ്രം.
     പ്രവര്‍ത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം, തുണിസഞ്ചി നിര്‍മാണം, ചോക്ക് നിര്‍മാണം, സോപ്പ് നിര്‍മാണം എന്നിവ നടന്നു വരുന്നു. 12 തയ്യല്‍ മെഷീനുള്ള പരിശീലന കേന്ദ്രത്തില്‍ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കില്‍ തയ്‌ച്ചു കൊടുക്കുന്നു.
     പ്രവര്‍ത്തി പരിചയ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തയ്യല്‍ പരിശീലനം, തുണിസഞ്ചി നിര്‍മാണം, ചോക്ക് നിര്‍മാണം, സോപ്പ് നിര്‍മാണം എന്നിവ നടന്നു വരുന്നു. 12 തയ്യല്‍ മെഷീനുള്ള പരിശീലന കേന്ദ്രത്തില്‍ അമ്മമാരുടെ സഹായത്തോടെ കുട്ടികളുടെ യൂനിഫോം കുറഞ്ഞ നിരക്കില്‍ തയ്‌ച്ചു കൊടുക്കുന്നു.
* പൊതു വിദ്യാലയ സംരക്ഷണ യജ്ഞം - 2017 ജനുവരി 27
      പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുസമൂഹത്തിന്റെ മുഴുവന്‍ സഹകരണവും ഉറപ്പാക്കുന്നതിന് കേരള സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അച്യുതന്‍ ഗേള്‍സിലും വിപുലമായ പരിപാടികള്‍ നടന്നു. 2017 ജനുവരി 21 നു തന്നെ പിടിഎ ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ക്കൂളും പരിസരവും ശുചീകരിക്കുകയും ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു സംസ്ക്കരിക്കുകയും ചെയ്തു. ഹെഡ്‌മിസ്ട്രസ് എന്‍ എ മീര, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രൂപേഷ് മെര്‍വിന്‍, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദര്‍ശനന്‍, പിടിഎ അംഗങ്ങളായ രമ്യ, മുഹമ്മദ് റാഫി, നാസര്‍, അധ്യാപകരായ സതീഷ്‌കുമാര്‍ ടി, ജതീഷ് കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
    ജനുവരി 27ന് രാവിലെ പ്രത്യേകം സംഘടിപ്പിച്ച സ്ക്കൂള്‍ അസംബ്ലിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ വിശദീകരണം നടത്തി. തുടര്‍ന്ന് രക്ഷിതാക്കള്‍, പൗരപ്രമുഖര്‍, സമീപവാസികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പെട്ടവര്‍ സ്ക്കൂളിനു ചുറ്റും ഒത്തുചേര്‍ന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞയെടുത്തു. പ്രൊഫ. (റിട്ട.) പദ്‌മനാഭന്‍ മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി ഉഷാദേവി ടീച്ചര്‍, ഹെഡ്‌മിസ്ട്രസ് എന്‍ എ മീര, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് രൂപേഷ് മെര്‍വിന്‍, പിടിഎ പ്രസിഡന്റ് എം മധുജിത്ത്, വൈസ് പ്രസിഡന്റ് സുദര്‍ശനന്‍, SCERT റിസര്‍ച്ച് ഓഫീസര്‍ കെ രമേഷ്, ചാലപ്പുറം രക്ഷാസമിതി ഭാരവാഹികള്‍ തുടങ്ങി പ്രമുഖ വ്യക്തികളുടെ സാന്നിധ്യം ചടങ്ങ് ധന്യമാക്കി.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/299863" എന്ന താളിൽനിന്ന് ശേഖരിച്ചത്