എടക്കുളം വിദ്യാതരംഗിണി എൽ പി എസ് (മൂലരൂപം കാണുക)
15:14, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|EDAKKULAM VIDYA THARANGINI LPS}} | {{prettyurl|EDAKKULAM VIDYA THARANGINI LPS}} | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്=എടക്കുളം | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വടകര | |സ്ഥലപ്പേര്=എടക്കുളം | ||
| റവന്യൂ ജില്ല=കോഴിക്കോട് | |വിദ്യാഭ്യാസ ജില്ല=വടകര | ||
| | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16315 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64552483 | ||
| | |യുഡൈസ് കോഡ്=32040900303 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1929 | ||
| | |സ്കൂൾ വിലാസം=-കൊയിലാണ്ടി | ||
| പഠന | |പോസ്റ്റോഫീസ്=എടക്കുളം | ||
| പഠന | |പിൻ കോഡ്=673306 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0496 2686390 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=vidyatharanginischool@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കൊയിലാണ്ടി | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=11 | ||
| പി.ടി. | |ലോകസഭാമണ്ഡലം=വടകര | ||
| | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായനി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=74 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=55 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അഖില എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ് കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നടാഷ | |||
|സ്കൂൾ ചിത്രം=പ്രമാണം:16315-SF-1.jpg | |||
|size= | |||
|caption= | |||
|ലോഗോ=പ്രമാണം:16315-logo.png | |||
|logo_size=60 | |||
}} | }} | ||
.... | |||
കൊയിലാണ്ടി നഗരത്തിൽ നിന്ന് തെക്ക് 5Km. അകലെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എടക്കുളത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടക്കുളം വിദ്യാതരംഗിണി എൽ പി സ്കൂൾ.''' | |||
1929-ൽ സമാരംഭം കുറിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ യശ:ശരീരനായ കണ്ണോത്ത് മാധവൻ കിടാവാണ്.കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ കൊയിലാണ്ടി സബ്ജില്ലയിലാണ് '''വിദ്യാതരംഗിണി''' എന്ന നാമധേയത്തോടെ ഒരു നാടിന്റെ വിദ്യയുടെ വിളക്കുമരമായി പ്രശോഭിക്കുന്ന ഈ കലാലയം. | |||
== ചരിത്രം == | == ചരിത്രം == | ||
75 | 75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.[[എടക്കുളം വിദ്യാതരംഗിണി എൽ പി എസ്/ചരിത്രം|കൂടുതലറിയാം]] | ||
== | == ഭൗതിക സൗകര്യങ്ങൾ == | ||
* പൂർണമായും ആധുനീകരിച്ചതും ശിശുസൗഹൃദപൂർണവുമായ ഒരു ബ്ലോക്കിൽ 4 ക്ളാസ് റൂമുകൾ,ഓഫീസ്,റെക്കോർഡ് റൂം തുടങ്ങിയവ പ്രവർത്തിക്കുന്നു. | |||
* | * 8 ക്ലാസ് റൂമുകൾ, ഓഫീസ്,സ്റ്റാഫ് റൂം,ലൈബ്രറി,കമ്പ്യൂട്ടർ ലാബ് ഉൾകൊള്ളുന്ന ഇരുനില ബിൽഡിങ്ങി[പ്രധാന ബ്ലോക്കി]ൻെറ പണി പുരോഗമിക്കുന്നു. | ||
* | * മനോഹരമായ സ്ഥിരം വേദിയും, ഹാളും | ||
* | * നവീകരിച്ചതും സൗകര്യപ്രദവുമായ അടുക്കള | ||
* | * മതിയായതും ശുചിത്വപൂർണവുമായ ശുചിമുറികൾ,വാഷ്ബേസിൻ | ||
* സുരക്ഷിതമായ ചുറ്റുമതിൽ | |||
* ശാന്തസുന്ദരവും പഠനസൗഹൃദവുമായ ജൈവപരിസരം. | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*JRC Unit | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി | |||
*പരിസ്ഥിതി ക്ലബ് | |||
*ഗണിത ക്ലബ് | |||
*ശുചിത്വ സേന | |||
*[[നേർക്കാഴ്ച]] | |||
*സമ്മർ ഫെസ്റ്റ് | |||
*കിഡ്സ് അഗ്രോഫെസ്റ്റ് | |||
*ദിനാചരണങ്ങൾ,ആഘോഷങ്ങൾ,പഠനയാത്രകൾ,ശില്പശാലകൾ,സാഹിത്യസമാജം,ബാലസഭ,സ്കൂൾ വാർഷികം,ബോധവൽക്കരണ ക്ലാസുകൾ,കലാ കായിക മേളകൾ,ശാസ്ത്ര മേളകൾ,അനുമോദന സദസ്സുകൾ,ഫീൽഡ് ട്രിപ്പുകൾ,കരകൗശല പ്രവർത്തനങ്ങൾ,മാഗസിൻ നിർമ്മാണം,ഔഷധത്തോട്ടം,വഴിയിലൊരു ഫലം(ഫലവൃക്ഷത്തൈ നടലും പരിചരണവും) | |||
== | == മുൻ സാരഥികൾ == | ||
{| class=" | {| class="wikitable sortable mw-collapsible mw-collapsed" | ||
| | |+ | ||
'''സ്കൂളിലെ മുൻ പ്രധാനാധ്യാപക൪''' | |||
|1 | |||
|.കണ്ണോത്ത് മാധവൻ കിടാവ് | |||
|- | |||
|2 | |||
|എളവന അച്യുതൻ മാസ്റ്റർ | |||
|- | |||
|3 | |||
|ഭാസ്ക്കരൻ മാസ്റ്റർ | |||
|- | |||
|4 | |||
|നാരായണൻ മാസ്റ്റ൪ | |||
|- | |||
|5 | |||
|ശിവരാമൻ മാസ്റ്റർ | |||
|- | |- | ||
| | |6 | ||
|സോമൻ മാസ്റ്റർ | |||
|} | |||
* | == നേട്ടങ്ങൾ == | ||
*സ്കോളർഷിപ്പ് വിജയങ്ങൾ | |||
*പൂർവ്വവിദ്യാർത്ഥികൾക്ക് SSLC Full A+ വിജയങ്ങൾ | |||
*ഉപജില്ലാ മേളകളിലെ മികച്ച വിജയം | |||
*കലാ-സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ ശ്രദ്ധേയരായ പൂർവ്വവിദ്യാർത്ഥികൾ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!'''ക്രമനമ്പർ''' | |||
! '''പേര്''' | |||
!'''മേഖല''' | |||
|- | |||
|1 | |||
|കന്മന ശ്രീധരൻ മാസ്റ്റർ | |||
|പ്രഭാഷകൻ | |||
|- | |||
|2 | |||
|ചേമഞ്ചേരി നാരായണൻ നായർ | |||
|പ്രസിദ്ധ സിനിമാ-നാടക നടൻ | |||
|- | |||
|3 | |||
|വി.ടി.ജയദേവൻ മാസ്റ്റർ | |||
|കവി | |||
|- | |||
|4 | |||
|ശിവദാസ് പൊയിൽക്കാവ് | |||
|നാടക സംവിധായകൻ | |||
|- | |||
|5 | |||
|അപർണ | |||
|യുവ കവയിത്രി | |||
|- | |||
|6 | |||
|സുവർണ | |||
|രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ NCC കാഡറ്റ് | |||
|- | |||
|7 | |||
|സലീഷ് കുമാർ | |||
|പക്ഷി നിരീക്ഷകൻ | |||
|- | |||
|8 | |||
|ഐശ്വര്യ | |||
|ച്ത്രശലഭ പഠനം | |||
|} | |} | ||
< | ==വഴികാട്ടി== | ||
{{#multimaps:11. | *ദേശീയ പാത 66-കൊയിലാണ്ടി നഗരത്തിൽ നിന്ന് കോഴിക്കോട് റോഡിൽ 5 കിലോമീറ്റർ (കോഴിക്കോട് പട്ടണത്തിൽ നിന്ന് കണ്ണൂർ റോഡിൽ 20 കിലോമീറ്റർ) സഞ്ചരിച്ച് പൊയിൽകാവിലെത്തി അവിടെ നിന്ന് കിഴക്ക് ഭാഗത്തുള്ള കാഞ്ഞിലശ്ശേരി റോഡിൽ പ്രവേശിച്ച് 1 കിലോമീറ്റർ പിന്നിട്ടാൽ പാണോളി പള്ളിക്കു സമീപം ഇടതു ഭാഗത്തേക്കുള്ള വിദ്യാതരംഗിണി സ്കൂൾ റോഡിൽ പ്രവേശിച്ച് 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. | ||
<br> | |||
---- | |||
{{#multimaps:11.41441,75.72403|zoom=18|width=800px}} | |||
---- |