"ജി.എച്ച്.എസ്.എസ്.പുറത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
}}
}}

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|'''ഡിജിറ്റൽ മാഗസിൻ 2019''']]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|'''ലിറ്റിൽകൈറ്റ്സ് ''']]
കുട്ടികളിൽ കമ്പ്യൂട്ടർ മേഖലയിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും സ്കൂളിലെ ഐ.സി.ടി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ഹൈടെക്ക് ക്ലാസ്മുറികളിൽ അദ്ധ്യാപകരെ സഹായിക്കുകയുംചെയ്യുന്ന കുട്ടികളുടെ സംഘം.

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.

[[പ്രമാണം:Smart class room-20181031-WA0034.jpg|ലഘുചിത്രം|വലത്ത്‌|smart class room]]

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 അംഗങ്ങളുണ്ട്. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. ശ്രീ.വിനുകുമാർ.പി.വി , ബിന്ദു.പി.ബി എന്നീ അദ്ധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതല. 11-08-2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.15/12/2018 ന് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് നടത്തി.

959

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2717975" എന്ന താളിൽനിന്ന് ശേഖരിച്ചത്