"പി എം ഡി യു പി എസ് ചേപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി എം ഡി യു പി എസ് ചേപ്പാട് (മൂലരൂപം കാണുക)
02:46, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| സ്കൂള്‍ കോഡ്= 35443 | | സ്കൂള്‍ കോഡ്= 35443 | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം=1918 | ||
| സ്കൂള്‍ വിലാസം= ചേപ്പാട്പി.ഒ, <br/> | | സ്കൂള്‍ വിലാസം= ചേപ്പാട്പി.ഒ, <br/> | ||
| പിന്‍ കോഡ്=04792470888 | | പിന്‍ കോഡ്=04792470888 | ||
വരി 23: | വരി 23: | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകന്‍= ശോശാമ്മ മാത്യു | | പ്രധാന അദ്ധ്യാപകന്‍= ശോശാമ്മ മാത്യു | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ലാലൻ മഞ്ഞാടാ | ||
| സ്കൂള്‍ ചിത്രം=35443_school.jpg | | | സ്കൂള്‍ ചിത്രം=35443_school.jpg | | ||
}} | }} | ||
. | ദേശീയ പാതയോരത്തു, അതി പുരാതനമായ ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ് വലിയപള്ളിയുടെ സമീപം സ്ഥിതിചെയ്യുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
ചേപ്പാട് സെൻറ്. ജോർജ് ഓർത്തഡോൿസ് വലിയപള്ളിയുടെ ഉടമസ്ഥതയിൽ 1918 മുതൽ ഈ സ്കൂൾ പ്രവർത്തിക്കുന്നു.ഈ പള്ളിയിൽ കബറടക്കിയിരിക്കുന്ന മലങ്കര മെത്രാപ്പോലീത്ത ഫിലിപ്പോസ് മാർ ദീവന്യാസിയോസ് തിരുമേനിയുടെ നാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. 1918 മെയ് മാസം PMD ENGLISH MIDDLE SCHOOL എന്ന പേരിൽ സ്കൂൾ ആരംഭിക്കുകയും ഇടവക ജനങ്ങളിൽ നിന്നും പണം കടമെടുത്തു സ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. 1923മുതൽ മേൽക്ലാസ്സുകൾ അനുവദിച്ചു. മാനേജർ ആയിരുന്ന അഭിവന്ദ്യ ഈവാനിയോസ് തിരുമേനി കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ടു മാറിയതിനാൽ അദ്ദേഹത്തിൽ നിന്നും 1950 ഇൽ സ്കൂൾ തിരികെ വാങ്ങി. തുടർന്ന് ഇടവക വികാരിമാർ മാനേജർമാരായി തുടർന്നുവരുന്നു. നിലവിൽ മാനേജർ ആയി വെരി. റെവ. എം. കെ. വർഗീസ് കോർ എപ്പിസ്കോപ്പ മാനേജർ ആയി തുടരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 51: | വരി 51: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
സാഹിത്യ നായകന്മാർ, സിനിമ -സീരിയൽ നടീനടന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, രാഷ്ട്രീയ -മത നേതാക്കന്മാർ, ബിഷപ്പുമാർ തുടങ്ങി അനവധി ആളുകൾ ഇവിടെനിന്നും വിദ്യ അഭ്യസിച്ചു നേതൃനിരയിൽ എത്തപ്പെട്ടിട്ടുണ്ട്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |