"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
(കണ്ണൂര്‍ ജില്ലയിലെ ഒരു സ്കൂളിനെ പറ്റിയുള്ള പ്രാഥമികവിവരങ്ങള്‍)
 
(++)
വരി 1: വരി 1:
കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ '''ഐ.എം.എന്‍.എസ്.ജി.എച്ച്.എസ്.എസ്. മയ്യില്‍'''. മുഴുവന്‍ പേര്‌ '''ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍,മയ്യില്‍'''. അഞ്ചാം തരം മുതല്‍ +2 വരെ ഇവിടെ ക്ലാസുകള്‍ നടത്തപ്പെടുന്നു.

1997-ല്‍ ആണ്‌ ഈ വിദ്യാലയത്തില്‍ ഹയര്‍സെക്കന്ററി ആരംഭിച്ചത്. സയന്‍സ്, കോമേഴ്‌സ്, ഹ്യൂമാനിറ്റീസ് എന്നീ വിഭാഗങ്ങളിലാണ്‌ ഹയര്‍സെക്കന്ററി ക്ലാസുകള്‍ നടത്തപ്പെടുന്നത്.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2660" എന്ന താളിൽനിന്ന് ശേഖരിച്ചത്