ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
69,753
തിരുത്തലുകൾ
| വരി 11: | വരി 11: | ||
==സമാപന സമ്മേളനം== | ==സമാപന സമ്മേളനം== | ||
[[File:Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 02.jpg|thumb]] | [[File:Ssk2025-1-closing ceremony-8jan25-ArunCvijayan-MT-KITE-TVM 02.jpg|thumb]] | ||
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[സെൻട്രൽ സ്റ്റേഡിയം|എം.ടി - നിള]] വേദിയിൽ നടന്നു. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 249 ഇനങ്ങളിലായി [[SSK:2024-25/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. | ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[സെൻട്രൽ സ്റ്റേഡിയം|എം.ടി - നിള]] വേദിയിൽ നടന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്വർണ്ണക്കപ്പ് സമ്മാനിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സമ്മേളനം ഉൽഘാടനം ചെയ്തു. സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ജി.ആർ.അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. 249 ഇനങ്ങളിലായി [[SSK:2024-25/ഫലങ്ങൾ|പതിനാലായിരത്തോളം വിദ്യാർത്ഥികൾ]] അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. | ||
1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. | 1008 പോയന്റുകൾ നേടി തൃശ്ശൂർ ജില്ല ഒന്നാം സ്ഥാനം നേടി. പാലക്കാട് -1007, കണ്ണൂർ- 1003 പോയന്റുകൾ നേടി രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. | ||
തിരുത്തലുകൾ