Jump to content
സഹായം

"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 41: വരി 41:


== ചരിത്രം ==
== ചരിത്രം ==
അക്ഷരനഗരിയായകോട്ടയം ജില്ലാ എന്തുകൊണ്ടും അഭിമാനംചൊരിയുന്ന. കോട്ടയത്തി൯് തിലകക്കുറിയായ തിരുനക്കരമഹാക്ഷേത്റത്തി൯െ പടിഞ്ഞാറ് 2km അകലെയായി സ്കൂള് സ്ഥിതിചെയ്യുന്നു 2000ത്തിലധികം വിദ്യാ൪തഥികള് ആദ്യകാലങ്ങളില് ഈസ്കൂളില് പഠിച്ചിരുന്നു.
  കോട്ടയം മുനിസിപ്പാലിറ്റിയില്‍,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടില്‍തലയുയര്‍ത്തി നില്‍ക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയര്‍സെക്ക
1മുതല്12ാclassവരെ ഇവിടെെഅധ്യയനം നടക്കുന്നു.8വ൪ഷമായിതുട൪ച്ചയായി100%വിജയം ഈസ്കൂള് നിലനി൪ത്തിപോരുന്നു.നിരവധി പ്റ്ശസ്തവ്യക്തികളെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. .സ്റ്റേറ്റ് തലത്തിത്‍ ​വരെ കുട്ടികള്‍ ​​​മത്‍സരങ്ങളിത്‍ പങ്കെടുക്കുന്നു. തുടര്‍ച്ചയായി വര്‍ക്ക്എക്സ്പീരീയന്‍സിന് ഓവര്‍ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിവരുന്നു.കലോല്‍സവത്തിന് സബ്ജില്ലാതലത്തില്‍ ഗവ::വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ശാസ്ത്രമേളയില്‍ സോഷ്യസയന്‍സിന്
ന്‍റിസ്കൂള്‍.1895-ല്‍ ലോവര്‍ ഗ്രേഡ് എലിമെന്ററി സ്കൂള്‍ ആയി ഒരോലപ്പുരയില്‍ ആരംഭിച്ച വിദ്യാലയം 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി
ഓവറോളും നേടുകയും ചെയ്തു.
ഇന്നു വളര്‍ന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാര്‍മായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.
                                  വേളൂര്‍ സര്‍ക്കാര്‍ മിഡില്‍സ്കൂള്‍,എരുത്തിക്കല്‍ സി.എം.എസ് മിഷ്യന്‍ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയില്‍ സാധാരണക്കാര്‍ക്ക് പഠിക്കുവാന്‍ വിദ്യാലയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കര്‍ക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കല്‍ കുടുംബ
ത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവര്‍ത്യാരുടെ ശ്രമഫലമായി 112 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലവര്‍ഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി
തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സര്‍വ്വതോന്മുഖമായി വളര്‍ന്ന് ഹയര്‍ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂര്‍ ശ്രി.ശങ്കരപ്പിള്ള,കിളിരൂര്‍ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു
ആദ്യകാല അദ്ധ്യാപകര്‍. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കിളിരൂര്‍ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു.
                                  കല്‍ത്തൂണിന്മേല്‍ ഓലമേല്‍ക്കൂരയോടുകുടി പ്രവര്‍ത്യാര്‍ പണിയിച്ച കെട്ടിടം അന്ന് ശാസ്താംകാവ്ക്ഷേത്രത്തിനു തെക്കുവശം പ്രവര്‍ത്യാര്‍
വിലകൊടുത്തുവാങ്ങിയ സ്ഥലത്തായിരയന്നു.കൊല്ലവര്‍ഷം 1090-ല്‍ ആണ് സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുമാറിയത്. സര്‍ക്കാര്‍ പുറമ്പോക്കുസ്ഥലത്തില്‍
അറയ്ക്കല്‍ പരേതനായ ശ്രീ.കൃഷ്ണപ്പിള്ളയ്ക്ക് പാട്ടാവകാശമുണ്ടായിരുന്ന 38 സെന്റ് സ്ഥലത്ത് പൊതുജനങ്ങള്‍ പണിയിച്ചുകൊടുത്ത കെട്ടിടത്തിലാണ് സ്കൂള്‍ ആരംഭിച്ചത്.
1090-ാമാണ്ട് കോട്ടയം സബ് രജിസ്ട്രാര്‍ ഓഫീസില്‍ 2558-ാ നമ്പരായി രജിസ്റ്റര്‍ ചെയ്ത തീറാധാരമനുസരിച്ച് 38 സെന്റ് സ്ഥലവും കെട്ടിടവും 500 രൂപ സഹായധനം
നല്‍കിക്കൊണ്ട് ഗവണ്‍മെന്റ് ഏറ്റെടുത്തു..1914 നവംബര്‍ 23ന് 38 സെന്റു സ്ഥലം പള്ളിക്കൂടം ഡിപ്പാര്‍ട്ടുമെന്റിനു വേണ്ടി കിളിരൂര്‍ എല്‍.ജി.ഇ.സ്കൂള്‍ ഹെഡ്മാസ്റ്റര്‍
ശ്രീ.കെ.ഐ.പരമേശ്വരന്‍പ്പിള്ള ഏറ്റുവോങ്ങിയതായി സ്കൂള്‍ റെക്കാര്‍ഡുകളില്‍നിന്ന് മനസ്സിലാക്കുന്നു.
                                  കാരാപ്പുഴ കരയോഗം,,നായര്‍പരസ്പര സഹായസംഘം,കോട്ടയം നായര്‍ സമോജം,രാമവര്‍മ്മ യൂണിയന്‍ ക്ലബ്ബ് തുടങ്ങിയ സംഘടനകള്‍
സ്കൂള്‍ സ്ഥാപിക്കുന്നതിനും  സ്കൂളിന്റെ വളര്‍ച്ചയ്ക്കും വേണ്ട നേതൃത്വവും സഹായസഹകരണങ്ങളും നല്‍കി .തുടര്‍ന്ന് നാലാം ക്ളോസ്സു വരെ ആയിത്തീര്‍ന്ന സ്കൂളിന്റെ
പേര് കാരാപ്പുഴ വെര്‍ണാക്കുലര്‍ പ്രൈമറി സ്കൂള്‍ എന്നായി.24/10/1118 ന് ഇവിടെ അഞ്ചാം ക്ലാസ്സാരംഭിച്ചു. 19/-8/1121 ല്‍ 28 സെന്റുസ്ഥലം കൂടി പൊന്നും വിലയ്ക്ക് എടുത്തതോടു
കൂടി സ്കൂള്‍ കോമ്പൗണ്ടിന്റെ വിസ്തൂര്‍ണ്മം 66 സെന്റായി വര്‍ദ്ധിച്ചു.1950 ല്‍ മലയാളം,ഇംഗ്ലീഷ് മിഡില്‍ സ്കൂളുകള്‍ തമ്മില്‍ വ്യത്യാസം ഇല്ലാതെ ആയതിനാല്‍ കാരാപ്പുഴ
മിഡില്‍സ്കൂള്‍ എന്നപേര് സ്കൂളിനു ലഭിച്ചു. സ്കൂള്‍ ഡവലെപ്പ്മെന്റ്കമ്മിറ്റി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തണമെന്നുകോണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നല്‍കി.1961 ല്‍
സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തി തീരുമാനമായി.1966 ല്‍ പത്താം ക്ലാസ്സ് അനുവദിച്ച് ഒരു പൂര്‍ ഹൈസ്കൂളാകുകയും ശ്രീ.പി.കെ.വാസുദേവന്‍നായര്‍ ആദ്യത്തെ ഹെഡ്മാസ്റ്ററാ
യി നിയമിക്കപ്പെടുകയും ചെയ്തു. 1990 ല്‍ സ്കൂളിനോടനുബന്ധിച്ച് ഹയര്‍സെക്കന്ററിവിഭാഗവും ആരംഭിച്ചു. ഇന്ന് കാരാപ്പഴ ഗവണ്‍മെന്ററ് ഹയര്‍ സെക്കന്ററി സ്കൂള്‍ കോട്ടയം
ജില്ലയിലെ മികച്ച സ്കൂളായി മാറികഴിഞ്ഞിരിക്കുന്നു.തുടര്‍ച്ചയായി എട്ടുവര്‍ഷം എസ്.എസ്.എല്‍.സി യ്ക്ക്  100% വിജയം നേടുന്നു.കലാകായികമത്സരങ്ങളിലും ഈ സ്കൂള്‍
മികച്ച നിലവാരം പുലര്‍ത്തുന്നു.ശാസ്ത്രമേളകളില്‍ തുടര്‍ച്ചയായി ഓവറോള്‍ സ്ഥാനം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/260172" എന്ന താളിൽനിന്ന് ശേഖരിച്ചത്