"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:14, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2024→നൂറിന്റെ നിറവിന് ആദരം
| വരി 14: | വരി 14: | ||
== നൂറിന്റെ നിറവിന് ആദരം == | == നൂറിന്റെ നിറവിന് ആദരം == | ||
എസ് എസ് എൽ സി ബി എച്ച് എസ് സി ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, എൻ എം എം എസ് ജേതാക്കളെയും മറ്റു ഉന്നത വിജയം നേടിയവരെയും പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അവാർഡ് വിതരണം ബഹു എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ വാർഡ് കൗൺസിലർമാർ പിടിഎ എസ് എം സി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമിക മികവ് തുടർച്ചയായി നിലനിർത്തുന്ന സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന നിമിഷം ആയിരുന്നു ഇത്. | എസ് എസ് എൽ സി ബി എച്ച് എസ് സി ഹയർസെക്കൻഡറി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, എൻ എം എം എസ് ജേതാക്കളെയും മറ്റു ഉന്നത വിജയം നേടിയവരെയും പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അവാർഡ് വിതരണം ബഹു എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ വാർഡ് കൗൺസിലർമാർ പിടിഎ എസ് എം സി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അക്കാദമിക മികവ് തുടർച്ചയായി നിലനിർത്തുന്ന സ്കൂളിന് ഏറെ അഭിമാനിക്കാവുന്ന നിമിഷം ആയിരുന്നു ഇത്. | ||
=== ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു=== | |||
[[പ്രമാണം:18028_20.jpg|ലഘുചിത്രം]] | |||
സ്ക്രാച്ച് സോഫ്റ്റ്വെയർ ഉപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമിൽ ആണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.പരിശീലനത്തിന് LK2023-26 ബാച്ച് കുട്ടികൾ നേതൃത്വം നൽകി. | |||
തുടർച്ചയായുള്ള കമ്പ്യൂട്ടർ പരിശീലനം കുട്ടികളിൽ ആത്മവിശ്വാസം വർധിപ്പിക്കുകയും മറ്റുള്ളവരോട്കൂടുതൽ ഫലപ്രദമായി ആശയ വിനിമയം നടത്തുന്നതിന് സഹായിക്കുകയും ചെയ്തു. | |||
കമ്പ്യൂട്ടർ പരിശീലനം കുട്ടികൾക്ക് വളരെ രസകരമായിട്ടാണ് അനുഭവപ്പെട്ടത് | |||
==വായനാദിനം== | ==വായനാദിനം== | ||