Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 13: വരി 13:
==സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്==

2023-24 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽസോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തി. ക്ലാസ് തലത്തിലുള്ള ലീഡേഴ്സിന്റെ തെരഞ്ഞെടുപ്പിനെ തുടർന്ന് സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും, ഐക്യവും, സാഹോദര്യവും വളർത്തുവാൻ സഹായിക്കുന്ന തരത്തിലാണ് എല്ലാ പ്രവർത്തനങ്ങളും ആവിഷ്കരിച്ചത്. കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്.ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വം നൽകി.

== ഓസോൺ ദിനം==
സെപ്റ്റംബർ 16ന് ഓസോൺ ദിനവുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന പരിപാടികളാണ് സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്നത്. ഓസോൺ ദിനവുമായി ബന്ധപ്പെട്ട ചർച്ച ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ക്ലാസ് തല ക്വിസ്  എന്നിവ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ടു. വിജയികൾക്കുള്ള സമ്മാനങ്ങൾ സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മാസ്റ്റർ,പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ എന്നിവർ ചേർന്ന് നൽകി.

== പ്രവർത്തിപരിചയമേള ==
== പ്രവർത്തിപരിചയമേള ==
769

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2556407" എന്ന താളിൽനിന്ന് ശേഖരിച്ചത്