"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:
==പരിസ്ഥിതി ദിനം==
==പരിസ്ഥിതി ദിനം==
2024 ജൂൺ 5 ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.  റിട്ടയേഡ് അധ്യാപകരായ മോഹൻരാജ്, കൃഷ്ണകുമാർ, ഗോപി  എന്നിവർ സ്കൂളിന് വൃക്ഷത്തൈകൾ സംഭാവന നൽകി. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ചെടികൾ നട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് കുട്ടികൾക്ക്‌ ബോധവാന്മാരാവാൻ പോസ്റ്റർ രചന മത്സരം നടത്തി.

== ബലിപെരുന്നാൾ ആഘോഷിച്ചു==
ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ബലിപെരുന്നാൾ ആഘോഷിച്ചു.കുട്ടികൾക്കായി മെഹന്ദി മത്സരവും മാപ്പിളപ്പാട്ട് മത്സരവും ഒപ്പനമത്സരവും സംഘടിപ്പിച്ചു.മെഹന്ദി മത്സരത്തിൽ ഓരോ ക്ലാസിൽ നിന്നും രണ്ട് ടീമുകൾ വീതം മത്സരിച്ചു. ഒപ്പന മത്സരത്തിൽ ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഓരോ ഒപ്പനയാണ് ഉണ്ടായിരുന്നത്.
==ബലിപെരുന്നാൾ ആഘോഷിച്ചു==
==ബലിപെരുന്നാൾ ആഘോഷിച്ചു==

845

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2551560" എന്ന താളിൽനിന്ന് ശേഖരിച്ചത്