എ.എൽ.പി.എസ്. എലപ്പുള്ളി (മൂലരൂപം കാണുക)
17:33, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2017→ഭൗതികസൗകര്യങ്ങള്‍
വരി 30: | വരി 30: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
8 സെൻറ് സ്ഥലത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .രണ്ടു പ്രധാന കെട്ടിടങ്ങളിലായി നാല് ക്ലാസ്സുകളും ഓഫീസും പ്രവർത്തിച്ചുവരുന്നു .പൂർണമായും വൈദുതീകരിക്കാത്ത കെട്ടിടത്തിൽ നിലവിൽ മൂന്ന് ഫാനുകളും രണ്ടു കംപ്യൂട്ടറുകളും ഉണ്ട് .കുട്ടികൾക്കും അദ്ധ്യാപകർക്കും വെവ്വേറെ ശുചിമുറികളുണ്ട് .പഞ്ചായത്തു ജല വിതരണ സംവിധാനമാണ് വിദ്യാലയത്തിൽ ഉള്ളത് . | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |