"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:

ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന ,കഥരചന, കവിത രചന മൽസരം, പുസ്തകപരിചയം,ജീവചരിത്രകുറിപ്പ് തയ്യാറക്കൽ, വായനമരം എന്നിവ സംഘടിപ്പിച്ചു.

=== 2023 നവംബർ 28 ===

ദേശീയ ഉച്ചഭക്ഷണ ദിനചാരണത്തിന്റെ ഭാഗമായി സ്കൂളിൽ ഇന്ന് നടന്ന മില്ലറ്റ് ഫെസ്റ്റും ഭക്ഷ്യമേളയും.

ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ ബിജു സാർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നൂൺ ഫീഡിങ് ഓഫീസർ ഷാജഹാൻ സർ, വാർഡ് മെമ്പർ ജയശ്രീ സ്കൂൾ  HM, SRG കൺവീനർ, സ്റ്റാഫ് സെക്രട്ടറി , ടീച്ചർ പ്രതിനിധികൾ, PTA പ്രസിഡന്റ്‌, PTA ഭാരവാഹികൾ എന്നിവർ പങ്കെടുത്തു..

ഫുഡ്‌ ഫെസ്റ്റിൽ വിവിധ ഇനം ഭക്ഷണ വിഭവങ്ങളുമായി കുട്ടികൾ, രക്ഷകർത്താക്കൾ ടീച്ചേർസ് തുടങ്ങി എല്ലാവരും സജീവമായി പങ്കെടുത്തു.

കൂടാതെ മില്ലറ്റ് ഫെസ്റ്റും നടന്നു..,=== 2023 നവംബർ 28 ===
കൂടാതെ മില്ലറ്റ് ഫെസ്റ്റും നടന്നു..,
 
28 ന് ദേശീയ ഉച്ച ഭക്ഷണ ദിനമായി ആചരിച്ചു </big>'''
</big>'''
996

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2459762" എന്ന താളിൽനിന്ന് ശേഖരിച്ചത്