"ജി യു പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:

1925ൽ വട്ടോളിയിലെ ഉണിയാർകണ്ടി പറമ്പിൽ വാടകകെട്ടിടത്തിൽ കക്കാട്ട് കുന്നത്തിടത്തിൽ ശ്രീഗോവിന്ദൻ വൈദ്യർ ആണ് വിദ്യാലയം സ്ഥാപിച്ചത്. വിദ്യ നേടുക പ്രബുദ്ധരാകുക എന്ന ശ്രീനാരായണ ഗുരു സന്ദേശം മലബാർ മേഖലയിൽ പുതിയ ചലനം സൃഷ്ടിച്ച കാലത്ത് സ്ത്രീകൾക്ക് വേണ്ടി ഗേൾസ് ഹയർ സ്കൂൾ ആയാണ് ആരംഭം തുടർന്ന് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം 76 സെന്റും കെട്ടിടവും ശ്രീ ഗോവിന്ദൻ വൈദ്യർ സംഭാവനയായി നൽകുകയും ചെയ്തു

Ol - 10-1957 ൽ സംസ്ഥാന ഗവൺമെന്റ് സ്ഥാപനം ഏറ്റെടുത്തു. 1961 വരെ ഇ.എസ്.എൽ.സി ക്ലാസായിരുന്നത് അപ്പർ പ്രൈമറിയായി മാറി പാനൂർ സ്വദേശിനിയായ ശ്രീമതി ലക്ഷ്മി ആയിരുന്നു പ്രഥമ അദ്ധ്യാപിക . ശ്രീ ഗോവിന്ദൻ നായർ ആദ്യ അദ്ധ്യാപകനായ തോടെ ഇതൊരു മിക്സഡ് സ്കൂൾ ആയി മാറി . 1960 മുതൽ 1982 വരെ ശ്രീ. സി പി അച്ചുതൻ നായർെ ഹെഡ് മാസ്റ്ററായിരുന്ന കാലത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു

01-10-1957 ൽ സംസ്ഥാന ഗവൺമെന്റ് സ്ഥാപനം ഏറ്റെടുത്തു. 1961 വരെ ഇ.എസ്.എൽ.സി ക്ലാസായിരുന്നത് അപ്പർ പ്രൈമറിയായി മാറി പാനൂർ സ്വദേശിനിയായ ശ്രീമതി ലക്ഷ്മി ആയിരുന്നു പ്രഥമ അദ്ധ്യാപിക . ശ്രീ ഗോവിന്ദൻ നായർ ആദ്യ അദ്ധ്യാപകനായ തോടെ ഇതൊരു മിക്സഡ് സ്കൂൾ ആയി മാറി . 1960 മുതൽ 1982 വരെ ശ്രീ. സി പി അച്ചുതൻ നായർെ ഹെഡ് മാസ്റ്ററായിരുന്ന കാലത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു

കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ ഏക ഗവ: സ്‌കൂളാണ് ഈ വിദ്യാലയം സർവ്വ ശിക്ഷാ അഭിയാൻ പദ്ധതി പ്രകാരം 2003- O4 വർഷം വിദ്യാലയത്തിന് ചുറ്റുമതിൽ കെട്ടാനും ക്ലാസ് മുറികൾ വേർതിരിക്കാനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകരക്ഷാകർതൃ സമിതി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ദേശീയതലത്തിൽ പല നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.
[[പ്രമാണം:FK.jpg|ലഘുചിത്രം]]

238

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2146499" എന്ന താളിൽനിന്ന് ശേഖരിച്ചത്