"P.M.S.A.P.T.M.L.P.S. Changuvetty" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 32: വരി 32:

തുടര്‍ന്ന്പള്ളിക്കമ്മിറ്റിയുടെപേരില്‍സ്കൂള്‍സ്ഥാപിക്കുന്നതിനായി അപേക്ഷ നല്‍കി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന്  ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യില്‍നിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍ സ്കൂള്‍ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.</big><big>

== ഭൗതിക സൗകര്യങ്ങള്‍ ==
* മികച്ച സ്കൂള്‍ കെട്ടിടം
* ചുറ്റുമതിലും ഗെയ്റ്റും
* മികച്ച മൈതാനം
* എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സുഗമമായി ഇരുന്ന്‍ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും
* കുട്ടികളുടെ ബാഗുകള്‍ സൌകര്യപ്രദമായി സൂക്ഷിക്കാനുള്ള സൗകര്യം
* മുഴുവന്‍ ക്ലാസ്സ് റൂമുകളിലും വൈദ്യുതി സൗകര്യം
* എല്ലാ ക്ലാസ്സ്‌ റൂമുകളിലും ഫാന്‍ , ലൈറ്റ് സൗകര്യങ്ങള്‍
* ശുദ്ധീകരിച്ച കുടിവെള്ളം
* LCD പ്രോജക്ടെറും അനുബന്ധ സാമഗ്രികളും
*
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/212176" എന്ന താളിൽനിന്ന് ശേഖരിച്ചത്