P.M.S.A.P.T.M.L.P.S. Changuvetty (മൂലരൂപം കാണുക)
14:36, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
| സ്കൂള്‍ ചിത്രം= 18457-01.jpg | | സ്കൂള്‍ ചിത്രം= 18457-01.jpg | ||
}} | }} | ||
ബഹുമാനപ്പെട്ട മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങള്‍ അവര്‍കളുടെ മഹനീയ നാമധേയത്തില്‍ 1976 ജൂണ്‍ ഒന്നാം തീയതി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകള്‍ നല്‍കിയ നമ്മുടെ വിദ്യാലയം കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും തനതായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രഥമ സ്ഥാനം കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് . | <big>ബഹുമാനപ്പെട്ട മര്‍ഹൂം പാണക്കാട് പൂക്കോയ തങ്ങള്‍ അവര്‍കളുടെ മഹനീയ നാമധേയത്തില്‍ 1976 ജൂണ്‍ ഒന്നാം തീയതി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകള്‍ നല്‍കിയ നമ്മുടെ വിദ്യാലയം കോട്ടക്കല്‍ മുന്‍സിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായും തനതായ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രഥമ സ്ഥാനം കൈവരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് .</big> | ||
== ചരിത്രം == | == ചരിത്രം == | ||
1976ല്‍ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ സ്കൂളില്‍ അയക്കേണ്ട പ്രാധാന്യം | <big>1976ല്‍ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ മക്കളെ സ്കൂളില്‍ അയക്കേണ്ട പ്രാധാന്യം | ||
തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തില്‍ എത്തണമെങ്കില്‍. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടില്‍ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാന്‍ സാഹിബ് എം . എല്‍. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയില്‍ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂള്‍ അനുവദിക്കുകയും ചെയ്തു. | തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തില്‍ എത്തണമെങ്കില്‍. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടില്‍ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാന്‍ സാഹിബ് എം . എല്‍. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയില്‍ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂള്‍ അനുവദിക്കുകയും ചെയ്തു. | ||
തുടര്‍ന്ന്പള്ളിക്കമ്മിറ്റിയുടെപേരില്‍സ്കൂള്‍സ്ഥാപിക്കുന്നതിനായി അപേക്ഷ നല്‍കി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യില്‍നിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍ സ്കൂള്‍ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി. | |||
തുടര്‍ന്ന്പള്ളിക്കമ്മിറ്റിയുടെപേരില്‍സ്കൂള്‍സ്ഥാപിക്കുന്നതിനായി അപേക്ഷ നല്‍കി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യില്‍നിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാര്‍ സ്കൂള്‍ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.</big><big>വലിയ എഴുത്ത്</big> | |||