"മാർത്തോമ എൽ. പി .എസ് . വാളകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പാഠ്യേതര പ്രവർത്തനങ്ങൾ: ക്ലബ്ബ് പ്രവർത്തനങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തി
(→‎= ഭാഷാ ക്ലബ്: അക്ഷരപ്പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(→‎പാഠ്യേതര പ്രവർത്തനങ്ങൾ: ക്ലബ്ബ് പ്രവർത്തനങ്ങളിൽ കൂട്ടിച്ചേർക്കൽ നടത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 91: വരി 91:
==== ശാസ്ത്ര ക്ലബ് ====
==== ശാസ്ത്ര ക്ലബ് ====
  വിദ്യാർത്ഥികളിൽ ശാസ്ത്രഭിരുചി വർധിപ്പിക്കുന്നതിനായി ഈ സ്കൂളിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു .ക്വിസ് മത്സരം ,ശാസ്ത്ര പരീക്ഷണങ്ങൾ ദിനാചരണങ്ങൾ സംഘടിപ്പിക്കുക ,ശാസ്ത്ര മാസികകൾ തയ്യാറാക്കുക എന്നിവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ .

=== ഇംഗ്ലീഷ് ക്ലബ്ബ് ===
  ഇംഗ്ലീഷ് ഭാഷാ പഠനത്തിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾനടത്തപ്പെടുന്നു.
ഇംഗ്ലീഷ് അസംബ്ളി നടത്തുന്നതിനാവശ്യമായ പരിശീലനം നൽകുന്നു.

==== ആരോഗ്യ [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]====
==== ആരോഗ്യ [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]====
  കുട്ടികളിൽ മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തുക,പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക  എന്നീ ലക്ഷ്യത്തോടുകൂടി ആരോഗ്യ പരിസ്ഥിതി  ക്ലബ് പ്രവർത്തിച്ചു വരുന്നു .ജീവിത ശൈലീരോഗ നിയന്ത്രണം ,ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നു
  കുട്ടികളിൽ മികച്ച ആരോഗ്യ ശീലങ്ങൾ വളർത്തുക,പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക  എന്നീ ലക്ഷ്യത്തോടുകൂടി ആരോഗ്യ പരിസ്ഥിതി  ക്ലബ് പ്രവർത്തിച്ചു വരുന്നു .അധ്യാപകരും സ്കൂൾ ഹെൽത്ത് നേഴ്സും കുട്ടികളും ഉൾപെടുന്ന ഈ ക്ലബ് കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.ജീവിത ശൈലീരോഗ നിയന്ത്രണം ,ശുചിത്വപാലനം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി.വിരവിമുക്തിദിനത്തോടനുബന്ധിച്ച് ആൽബന്റസോൾ ഗുളികയുടെ വിതരണവും യഥാസമയം തന്നെ നടത്തുവാൻ കഴിഞ്ഞു. ക്ലബ്ബ് അംഗങ്ങൾ മുൻകൈയ്യെടുത്ത് സ്ക്കൂളും പരിസരവും ശുചിയാക്കുന്നുണ്ട്.

==== വിദ്യാരംഗം കലാസാഹിത്യവേദി ====
==== വിദ്യാരംഗം കലാസാഹിത്യവേദി ====
വരി 99: വരി 102:
==== ഭാഷാ ക്ലബ് ===
==== ഭാഷാ ക്ലബ് ===
   കുട്ടികളിൽ ഭാഷാ അഭിരുചി വളർത്തുന്നതിന് ഭാഷാ അധ്യാപകരുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ലൈബ്രറിയും ക്ലാസ് റൂം വായന മൂലയും സജ്ജീകരിക്കുകയും കുട്ടികൾ തന്നെ ഇതിന്റെ മേൽനോട്ടം നിർവഹിച്ചു വരുന്നു.

=== ലഹരി വിരുദ്ധ ക്ലബ്ബ് ===
  ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി സ്കൂളിൽ
ലഹരി വിരുദ്ധ ക്ലബ്ബ് പ്രവർത്തിക്കുന്നു.
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#എം.പി.വ൪ക്കി(1927)
#എം.പി.വ൪ക്കി(1927)
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2097985" എന്ന താളിൽനിന്ന് ശേഖരിച്ചത്