"എം ആർ ആർ എം എച്ച് എസ് ചാവക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
'''എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ചാവക്കാട്'''  

[[24047 School Main Building.jpg (പ്രമാണം)|Thumb|എം ആർ രാമൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ ചാവക്കാട്]]

ചാവക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ആർ ആർ എം ഹൈസ്കൂൾ'''. ചാവക്കാട് പോലീസ് സ്റ്റേഷന്റെ സമീപത്തായി സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരത്തിന്റെ തിലകക്കുറിയായി അറിയപ്പെടുന്നു. ചാവക്കാട്ടെ പുരാതന തറവാടായ മേലേപുരയിൽ ഉണ്ണീരി അവർകൾ അദ്ദേഹത്തിന്റെ വല്യച്ഛന്റെ സ്മരണക്കായി 1943 മുതൽ സ്കൂൾ ഏറ്റെടുത്തു. 1983വരെ ശ്രീ എം വി ഉണ്ണീരി അവർകൾ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ മരണശേഷം 1992വരെ ശ്രീ എം യു ബാലകൃഷ്ണൻ അവർകൾ മാനേജർ ആയി പ്രവർത്തിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ അവർകൾ ആണ്.

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059776" എന്ന താളിൽനിന്ന് ശേഖരിച്ചത്