മർകസ് ഇന്റർനാഷണൽ സ്കൂൾ, എരഞ്ഞിപ്പാലം (മൂലരൂപം കാണുക)
08:47, 9 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 41: | വരി 41: | ||
4½ ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗണ്‍സിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റര്‍നെറ്റ് സൗകര്യമുളള കംപ്യൂട്ടര്‍ ലാബ്, വിശാലമായ സയന്‍സ് ലാബ്, ഓപ്പണ്‍ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്. | 4½ ഏക്കര്‍ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 45 ക്ലാസ് റൂമുകളുണ്ട്. വ്യത്യസ്തമായ ഫുട്ബോള്‍, വോളിബോള്‍ ഗ്രൗണ്ടുകളും വിദ്യാലയത്തിനുണ്ട്. വിശാലമായ ലൈബ്രറി, പ്രത്യേക കൗണ്‍സിലിംഗ് റൂം, ക്രാഫ്റ്റ് റൂം, 25 കംപ്യൂട്ടറുകളുളള ഇന്റര്‍നെറ്റ് സൗകര്യമുളള കംപ്യൂട്ടര്‍ ലാബ്, വിശാലമായ സയന്‍സ് ലാബ്, ഓപ്പണ്‍ സ്റ്റേജ് എന്നിവയെല്ലാം സ്ഥാപനത്തിനുണ്ട്. | ||
== മാനേജ്മെന്റ് == | |||
കാരന്തൂര്‍ മര്‍കസു സ്സഖാഫത്തി സുന്നിയ്യയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നൂറുകണക്കിന് വിദ്യാലയങ്ങള്‍ കേരളത്തിനകുത്തും പുറത്തും മര്‍കസിനുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രസിഡണ്ടും, എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ സിക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയാണ് മര്‍കസിനുളളത്. ഗീത.കെ ആണ് പ്രധാന അധ്യാപിക. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |