"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:

== '''''<big>സ്നേഹയാത്ര</big>''''' ==
== '''''<big>സ്നേഹയാത്ര</big>''''' ==
<big>കോവിഡ് മഹാമാരി കാലഘട്ടത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ഒപ്പം  ഉണ്ടെന്ന ഉറപ്പോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓരോ കുഞ്ഞുങ്ങളുടെയും</big> <big>വീടുകൾ സന്ദർശിച്ച അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് വേണ്ട സഹായങ്ങളും മാനസിക പിന്തുണയും പഠന സഹായങ്ങളും നല്കാൻ സ്നേഹയാത്രയിലൂടെ കഴിഞ്ഞു.</big>
[[പ്രമാണം:40230 snehayathra222.jpg|നടുവിൽ|ലഘുചിത്രം]]

== '''''<big>കൂട്ട്</big>''''' ==
== '''''<big>കൂട്ട്</big>''''' ==
<big>ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിലും അധ്യാപകർക്ക് രക്ഷകർത്താക്കളും കുഞ്ഞുമക്കളുമായി ഊഷ്മളമായ ഒരു ബന്ധം സ്ഥാപിക്കാൻ 'കൂട്ട് 'ഗവഃ യു പി എസ് നിലമേലിന്‌ സഹായകമായി. ആഴ്ചയിൽ ഒരിക്കൽ ക്ലാസ്സിലെ എല്ലാ കുട്ടികളുമായും രക്ഷകർത്താക്കളുമായും ചാങ്ങാത്തം കൂടാൻ അധ്യാപകർ സമയം മാറ്റി വച്ചു. ഫോൺ കോളുകളിലൂടെ ഈ ചങ്ങാത്തം ബലപ്പെട്ടു. ഓൺലൈൻ ക്ലാസ്സിനോടുള്ള കുട്ടികളുടെ താല്പര്യം വളരാൻ ഇത് സഹായിച്ചു. ജൂൺ ഒന്ന് മുതൽ വിക്ടേഴ്‌സിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച അവസരത്തിൽ അധ്യാപകർ ഓൺലൈൻ ആയി വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും ഗൂഗിൾ മീറ്റ് വഴിയും പിന്തുണ ക്ലാസുകൾ നൽകി .ഒപ്പം കുട്ടികളുമായി ആരോഗ്യകരമായ ഒരു ബന്ധം സ്ഥാപിച്ചെടുക്കാനും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി കുട്ടിയെ പഠന പ്രവർത്തനങ്ങളിൽ സഹായിക്കാൻ തക്കവണ്ണമുള്ളചർച്ചകൾ നടത്തി അവരെ പ്രാപ്തരാക്കുവാനും 'കൂട്ട് 'എന്ന പദ്ധതി ആവിഷ്കരിച്ചു. നിശ്ചിത ഇടവേളകളിൽഎല്ലാ അധ്യാപകരും ഫോൺ മുഖേന കുട്ടികളുമായും  രക്ഷിതാക്കളുമായും ആശയവിനിമയം ചെയ്യുക -ഇതാണ് കൂട്ട്. കുട്ടിയെ അറിയുക ഒപ്പം കുട്ടിയുടെ ചുറ്റുപാടും എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് എത്താൻ ഈ പദ്ധതി വഴി സാധിച്ചു.</big>

[[പ്രമാണം:40230 lss uss.jpg|ലഘുചിത്രം]]

== '''''<big>എൽ.എസ്.എസ് ,യു എസ് എസ് പരിശീലനം</big>''''' ==

<big>2019-2020 അധ്യയന വർഷത്തിൽ  എൽ പി ,യു പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ  കുട്ടികളെ</big>  

[[പ്രമാണം:40230 lss uss.jpg|നടുവിൽ|ലഘുചിത്രം]]

<big>എൽ എസ് എസ് യു എസ് എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും  പിന്നീട് ഓഫ്‍ലൈനായും  കോച്ചിംഗ് നൽകി.</big>   

<big>അധ്യാപകർ ഇവർക്ക് കോച്ചിംഗ് നല്കി. . ഇതിൽ മൂന്ന് പേർക്ക് ,യു എസ് എസ്  സ്കോളർഷിപ്പ് ലഭിച്ചു. 10 പേർക് എൽ എസ് എസ് സ്കോളർഷിപ് ലഭിച്ചു.</big>

[[പ്രമാണം:40230 splender.jpg|ലഘുചിത്രം|പകരം=]]

വരി 44: വരി 40:
<big>ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റ് 'സ്‌പ്ലെൻഡർ 2020' എന്ന പേരിൽ സംഘടിപ്പിച്ചു. ആദ്യമായി ഓൺലൈനായി സ്കൂളിൽ സംഘടിപ്പിച്ച ഫെസ്റ്റ് എന്ന നിലയിൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും വേറിട്ട ഒരു അനുഭവമായിരുന്നു അത്. മിടുക്കരായ കുഞ്ഞുമക്കളും മികച്ച രീതിയിൽ തന്നെ ഫെസ്റ്റ് ആഘോഷമാക്കി. നിലമേൽ സ്കൂളിന്റെ ഓൺലൈൻ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലായി മാറി സ്‌പ്ലെൻഡർ  2020</big>.

വരി 59: വരി 48:
=='''''<big>ബാൻഡ് ട്രൂപ്പ്</big>'''''==
=='''''<big>ബാൻഡ് ട്രൂപ്പ്</big>'''''==
പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയേർഡ് ചെയ്ത ഉദ്യോഗസ്ഥന്റെ പരിശീലനത്തിലുള്ള മികച്ച ഒരു ബാൻഡ് ട്രൂപ് നമ്മുടെ സ്കൂളിനുണ്ട്.

വരി 106: വരി 92:

== '''''<big>കരാട്ടെ പരിശീലനം</big>''''' ==

[[പ്രമാണം:40230 karatte.jpg|ലഘുചിത്രം]]
ആരോഗ്യം സമ്പത്താണ് ,ഒപ്പം സുരക്ഷയുടെ പാഠങ്ങളും പകർന്നു നൽകാൻ കുട്ടികളെ സജ്ജരാക്കാൻ ഞങ്ങൾ ലോവർ പ്രൈമറി തലം മുതൽ കരാട്ടെ പരിശീലനം നൽകി വരുന്നു.

[[പ്രമാണം:40230 karatte.jpg|നടുവിൽ |ലഘുചിത്രം]]

3,625

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787150" എന്ന താളിൽനിന്ന് ശേഖരിച്ചത്