Jump to content
സഹായം

"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:




== ചരിത്രം == കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ല്‍ നാല് ഡിവിഷനുകളും നൂറ് വിദ്യാര്‍ത്ഥികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ശില്പകലകള്‍ക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിര്‍മ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ടമായ അടിത്തറയില്‍ തലയുയര്‍ത്തിനില്ക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. പ്രവര്‍ത്തന മികവിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ 1977 ല്‍ സ്കൂളില്‍ സെഷണല്‍ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി 1977 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചു.
== '''ചരിത്രം''' == കുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ല്‍ നാല് ഡിവിഷനുകളും നൂറ് വിദ്യാര്‍ത്ഥികളുമായാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.ശില്പകലകള്‍ക്ക്  പ്രത്യേകിച്ചും ഓട്ടുപാത്ര നിര്‍മ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ടമായ അടിത്തറയില്‍ തലയുയര്‍ത്തിനില്ക്കുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍. പ്രവര്‍ത്തന മികവിന്റെ ഫലമായി വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ 1977 ല്‍ സ്കൂളില്‍ സെഷണല്‍ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതിന്റെ ഫലമായി 1977 ല്‍ സെഷണല്‍ സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==സുസജ്ജമായ ലബോറട്ടറികള്‍, മികച്ച കമ്പ്യൂട്ടര്‍ ലാബുകള്‍, ഐ.സി.ടി.ക്ലാസ് റൂമുകള്‍,സുസജ്ജമായ ജലവിതരണ സംവിധാനം,മികച്ച പാചകപ്പുര,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍, പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് റൂം,ഗേള്‍സ് ഫ്രന്‍ലി ടോയ് ലറ്റുകള്‍, ഹൈ സ്കൂള്‍ -ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബ്ലോക്കുകള്‍.....
== ഭൗതികസൗകര്യങ്ങള്‍ ==സുസജ്ജമായ ലബോറട്ടറികള്‍, മികച്ച കമ്പ്യൂട്ടര്‍ ലാബുകള്‍, ഐ.സി.ടി.ക്ലാസ് റൂമുകള്‍,സുസജ്ജമായ ജലവിതരണ സംവിധാനം,മികച്ച പാചകപ്പുര,വൈദ്യുതീകരിച്ച ക്ലാസ്റൂമുകള്‍, പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് റൂം,ഗേള്‍സ് ഫ്രന്‍ലി ടോയ് ലറ്റുകള്‍, ഹൈ സ്കൂള്‍ -ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ബ്ലോക്കുകള്‍.....
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/176433" എന്ന താളിൽനിന്ന് ശേഖരിച്ചത്