"മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 മാർച്ച് 2022
പ്രധാനകേന്ദ്രം.
(പ്രധാനകേന്ദ്രം.)
(പ്രധാനകേന്ദ്രം.)
വരി 5: വരി 5:

മധ്യ കാലഘട്ടത്തിൽ [[കേരളം]] '''മലബാർ''' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തിന് മലബാർ എന്ന് പേരു നൽകിയത് [[അറബി]] നാടുകളിൽ നിന്നും [[പേർഷ്യയിൽ]] നിന്നും കച്ചവടത്തിനായി ഇവിടെ വന്നു പോയിരുന്ന കപ്പലോട്ടക്കാരായിരുന്നു.

[[മല]] എന്ന മലയാള/തമിഴ് വാക്കിനോട് നാട് എന്നർത്ഥം വരുന്ന ''ബാർ'' എന്ന [[പേർഷ്യൻ]] വാക്ക് ചേർന്നാണ് മലബാർ എന്ന പേരുണ്ടായത്.<ref>
[[മല]] എന്ന മലയാള/തമിഴ് വാക്കിനോട് നാട് എന്നർത്ഥം വരുന്ന ''ബാർ'' എന്ന [[പേർഷ്യൻ]] വാക്ക് ചേർന്നാണ് മലബാർ എന്ന പേരുണ്ടായത്. ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബാർ എന്ന അറബി പദത്തിൽ നിന്നാൺ നിഷ്പന്നമായത്.  
കേണൽ യൂൾ</ref> ഗുണ്ടർട്ടിന്റെ അഭിപ്രായത്തിൽ ഇത് ബാർ എന്ന അറബി പദത്തിൽ നിന്നാൺ നിഷ്പന്നമായത്.  
[[തഞ്ചാവൂർ]] മഹാക്ഷേത്രത്തിലെ ഒരു [[ശിലാരേഖ]]യിൽ മലകളുടെ നാട് എന്നർത്ഥം വരുന്ന “[[മലൈനാട്]]“ എന്നാണ് ഈ പ്രദേശത്തിന്റെ പേർ. ക്രി വ 545 ൽ [[കോസ്മോസ്]] എഴുതിയ [[ക്രിസ്ത്യൻ റ്റോപ്പോഗ്രഫി]] എന്ന ഗ്രന്ഥത്തിൽ മലൈ എന്നാണ് മലബാറിനുനൽകിയിരിക്കുന്ന പേര്. ക്രി വ 1400 നടുത്തുണ്ടായ [[ഉണ്ണിയാടി ചരിതം|ഉണ്ണിയാടി ചരിതത്തിലും]] മലൈനാട് എന്നാ‍ണ് പറഞ്ഞിരിക്കുന്നത്<ref name="mh">മലബാർ ചരിത്രം</ref>.

980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1738196" എന്ന താളിൽനിന്ന് ശേഖരിച്ചത്