"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=='''ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്'''==
ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ചോമ്പാല ലോക്കൽ അസോസിയേഷൻ 16 -ാം  വടകര സ്കൗട്ട് ഗ്രൂപ്പ് കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരി സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിഷൻ 2021-2026 ന്റെ ഭാഗമായി സ്കൗട്ട് യൂണിറ്റ് വിവിധ പരിപാടികൾ നടത്തിവരുന്നു. '''സ്നേഹഭവനം പദ്ധതി'''ക്ക് സ്കൂളിൽ നിന്ന് 55000 രൂപ ശേഖരിച്ചു നൽകി. '''കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി''' എന്ന പദ്ധതിയിൽ സ്കൂളിൽ നിന്ന് രണ്ട് കുട്ടികളെ തിരത്തെടുത്തു. 2021 ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ സ്കൗട്ട് അംഗങ്ങൾ അവരവരുടെ വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി '''ശുചിത്വ കേരളം സുന്ദര കേരളം പദ്ധതി'''യിൽ അംഗങ്ങളായി. 2021 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന പരിപാടിയുടെ ഭാഗമായി പതാക ഉയർത്തുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി ശ്രീ കെ.വി. നാരായണൻ നായരെ പൊന്നാട അണിയിച്ചു. നവംബർ 7 മുതൽ 14 വരെ സ്കൗട്ട് വാരം ആഘോഷിച്ചു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്ഥാപകദിനമായ നവംബർ 7 യൂണിറ്റ് തല പരിപാടികൾ നടന്നു. രാജ്യ പുരസ്കാർ അവാർഡിനു വേണ്ടി 11 സ്കൗട്ട് അംഗങ്ങൾക്ക് വർക്ക് ഷോപ്പ് നടത്തി. സ്നേഹഭവനം ശിലാസ്ഥാപന കർമ്മത്തിൽ 20 സ്കൗട്ട് അംഗങ്ങൾ പങ്കെടുത്തു. ത്രിതീയ സോപാൻ ടെസ്റ്റ് എഴുതുന്ന എട്ട് സ്കൗട്ടുകൾക്ക് പരിശീലനം നൽകി. ഗ്രൂപ്പ് അംഗങ്ങൾക്ക് വെർച്ച്വൽ ക്യാംമ്പ് ഫയർ നടത്തി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി ഓൺലൈൻ കലോത്സവം നടത്തി. 2021 - 22 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ ഗൈഡ്സ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു.
{| class="wikitable"
|[[പ്രമാണം:16038 സ്കൗട്ട്1.jpg|thumb|left| |170px]]
|[[പ്രമാണം:16038 സ്കൗട്ട്4.jpg|thumb|left| |170px]]
=='''ബാപ്പുജി ഓപ്പൺ സ്കൗട്ട് ഗ്രൂപ്പിന് കീഴിൽ റോവർ ക്രൂ ഉദ്ഘാടനം ചെയ്തു'''==
വരി 25: വരി 33:
=='''സ്കൗട്ട് & ഗൈഡ്‌സ് ഗാലറി'''==
=='''സ്കൗട്ട് & ഗൈഡ്‌സ് ഗാലറി'''==
<gallery mode=packed heights=200px>
പ്രമാണം:16038 സ്കൗട്ട്2.jpg|thumb|
പ്രമാണം:16038 സ്കൗട്ട്3.jpg|
പ്രമാണം:16038 സ്കൗട്ട്4.jpg|
പ്രമാണം:16038 സ്കൗട്ട്5.jpg|
പ്രമാണം:16038 സ്കൗട്ട്7.jpg|റിപ്പബ്ലിക് ദിനാഘോഷം
പ്രമാണം:16038 സ്കൗട്ട്8.jpg
പ്രമാണം:16038 സ്കൗട്ട്10.jpg|പരിസ്ഥിതി ദിനാഘോഷം
</gallery>
1,989
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1593802" എന്ന താളിൽനിന്ന് ശേഖരിച്ചത്