"ഗവ. എൽ.പി.എസ്. നാമക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,933 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
  പിറവം നഗരസഭയിലെ പതിനാറാം വാർഡിൽ പിറവം ഇലഞ്ഞി റൂട്ടിൽ നാമക്കുഴി എന്ന പ്രകൃതി രമണീയമായ പ്രദേശത്ത് ഗവ.എൽ.പി.സ്കൂൾ നാമക്കുഴി സ്ഥിതിചെയ്യുന്നു.
    പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഈ വിദ്യാലയത്തിന് ഈ നാടിന്റെ തന്നെ സംസ്കാരത്തോളം പഴക്കമുണ്ട്. 1915 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പരിപാവനമായ പാറേൽ  പള്ളിയുടെ സാമീപ്യം ഈ വിദ്യാലയത്തെ പരിശുദ്ധമാ ക്കുന്നു. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ മുളക്കുളം പാറേൽ പള്ളിക്കൂടം എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.ഈ വിദ്യാലയത്തിൽ പഠിച്ച അനേകം വ്യക്തികൾ സമൂഹത്തിലെ ഉയർന്ന പദവികൾ അലങ്കരിക്കുന്നവരാണ്. വിദ്യാഭ്യാസ കലാകായിക പ്രവർത്തനങ്ങളിൽ  ഈ വിദ്യാലയം മികവു പുലർത്തിവരുന്നു. നാട്ടിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊണ്ട് ഈ വിദ്യാലയം നാടിന് അഭിമാനമായി ഇന്നും ശോഭിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1582592" എന്ന താളിൽനിന്ന് ശേഖരിച്ചത്