ജി.യു.പി.എസ്.എടത്തറ (മൂലരൂപം കാണുക)
00:13, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| വരി 119: | വരി 119: | ||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
1.ശ്രീ പാലാട്ട് മോഹൻദാസ് ഐഎഎസ് | |||
ശ്രീ കാക്കശ്ശേരി നാരായണൻ നായരുടെ മകനായ അദ്ദേഹം സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടുകയും പിന്നീട് കേരളത്തിന്റെ ചീഫ് സെക്രട്ടറിയായും, ചീഫ് ഇൻഫർമേഷൻ കമ്മീഷണറായും പ്രവർത്തിച്ചു. | |||
2.ശ്രീമതി മിനി എം.ബി | |||
എടത്തറ ഗവൺമെന്റ് യുപി സ്കൂളിൽ നിലവിൽ അധ്യാപിക കൂടിയായ മിനി ടീച്ചർ പ്രശസ്തയായ എഴുത്തുകാരിയും പ്രഭാഷകയുമാണ്. | |||
തകഴി സാഹിത്യ പുരസ്കാരം, ഡോക്ടർ കെ എൻ ഗോപാലപിള്ള നോബൽ പുരസ്കാരം, സാഹിത്യശ്രീ പുരസ്കാരം, താളിയോല സാഹിത്യ പുരസ്കാരം, വാൽമീകി ഗുരുദക്ഷിണ പുരസ്കാരം, വിദ്യാരംഗം കലാസാഹിത്യവേദി പുരസ്കാരം,സമീക്ഷ സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. | |||
3.ഹരിത | |||
2022 ജനുവരി 26ന് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധാനം ചെയ്തു രാജ്പഥിൽ പങ്കെടുത്ത ഹരിത എടത്തറ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||