"ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ഡിസംബർ 2016
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
# '''5.ഐ ടി ക്ലബ്ബ്'''
# '''5.ഐ ടി ക്ലബ്ബ്'''
"ജുണ്‍ മാസത്തില്‍ തന്നെ ഐ ടി ക്ലബ്ബ്  ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ,ഉദ്ഘാടനം ചെയ്യുകയും,  പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഐ ടി ലാബിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒാരോ ക്ളാസ്സില്‍ നിന്നും രണ്ടു ലീഡേഴ്സിനെ തിരഞ്ഞെടുക്കുകയും ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു നല്കുകയും ചെയ്തു.ജൂണ്‍, ജൂലൈ , ആഗസ്റ്റ് മാസങ്ങളിലായി ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങള്‍ (മലയാളം ടൈപ്പിംഗ്, മള്‍ട്ടിമീഡിയ പ്രസന്റേഷന്‍,ഡിജിറ്റല്‍ പെയിന്റിംഗ്, വെബ് പേജ് നിര്‍മ്മാണം) നടത്തി.അര്‍ഹരായവരെ ഉപജില്ലാമത്സരത്തില്‍ പങ്കെടുപ്പിച്ചു.മലയാളം ടൈപ്പിംഗ്,ഐ ടി പ്രൊജക്ട് എന്നിവയില്‍ ഒന്നാം സ്ഥാനവും,വെബ് പേജ് നിര്‍മ്മാണത്തില്‍ രണ്ടാം സ്ഥാനവും,മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മൂന്നാം  സ്ഥാനവും,ഡിജിറ്റല്‍ പെയിന്റിംഗ് നാലാം സ്ഥാനവും കരസ്ഥമാക്കിയതോടൊപ്പം അഗ്രിഗേറ്റ് ഫസ്റ്റും നേടി.തുടര്‍ച്ചയായി നാലാം പ്രാവശ്യമാണ് ഉപജില്ലാമത്സരത്തില്‍ അഗ്രിഗേറ്റ് ഫസ്റ്റ് നേടുന്നത്. റവന്യൂമത്സരത്തില്‍ മലയാളം ടൈപ്പിംഗ് ഒന്നാംസ്ഥാനവും ,ഐ ടി പ്രൊജക്ട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.സംസ്ഥാന തലമത്സരത്തില്‍ എയ്ഞ്ചല്‍ ബെന്നി ഐ ടി പ്രൊജക്ടിന്  രണ്ടാം കരസ്ഥമാക്കി."

#6. '''ലാംഗ്വേജ് ക്ലബ്ബ്'''
# '''6.ലാംഗ്വേജ് ക്ലബ്ബ്'''
# '''ഗാന്ധിദര്‍ശന്‍'''
# '''7.ഗാന്ധിദര്‍ശന്‍'''
"ജുണ്‍ മാസത്തില്‍ തന്നെ ഗാന്ധിദര്‍ശന്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ഈ സംഘടനയിലെ അംഗങ്ങളാക്കി.ഒാരോ ക്ലാസ്സിനും ലീഡേഴ്സിനെ തിരഞ്ഞെടുത്തു. ഒരു വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ തയ്യാറാക്കി.ഒാരോ ക്ലാസ്സിലേക്കും പഠിക്കാനായി ഗാന്ധിജിയുടെ ജീവചര്ത്രം നല്കി.പച്ചക്കറികൃഷി ,മറ്റു  

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വിദ്യാര്‍ത്ഥികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.ഒക്ടോബര്‍മാസത്തില്‍ ക്ലീന്‍ സ്കൂള്‍ പദ്ധതി നടപ്പിലാക്കി.മാസത്തില്‍ ഒരു തവണ മീറ്റിംഗ് കൂടി വിലയിരുത്തുന്നു.ഒക്ടോബര്‍ മാസത്തില്‍ യു പി ,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ആകാശവാണിയില്‍ മഴവില്‍ പ്രോഗ്രാം ചെയ്തു.അതിന് സമ്മാനമായി ലഭിച്ച തുക സ്കൂളിലെ കാരുണ്യപ്രവര്‍ത്തികള്‍ക്കായി ചിലവഴിക്കാന്‍ നല്കി.സ്വയം തൊഴില്‍ പരിശീലിപ്പിക്കാനായി സോപ്പുപൊടി നിര്‍മ്മാണം,ഫിനോയില്‍ നിര്‍മ്മാണം,പാഴ്വസ്ത്ക്കള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവ പഠിപ്പിച്ചു വരുന്നു."

# '''സോഷ്യല്‍ സയന്‍സ്'''
# '''8.സോഷ്യല്‍ സയന്‍സ്'''
"സോഷ്യല്‍ സയന്‍സ് ക്ലബ് ഞങ്ങളുടെ വിദ്യാലയത്തില്‍  SOCIO WAVES എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. സോഷ്യല്‍ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനത്തിലൂടെ തന്റെ കഴിവ് തെളിയിക്കാന്‍ എല്ലാവരും പരിശ്രമിക്കുന്നു. സാമൂഹികമാനങ്ങളുള്ള വിഷയങ്ങളെ അതിന്റെ പ്രധാന്യം ഒട്ടും കളയാതെ തന്നെ കുട്ടികളില്‍ എത്തിക്കുന്നതില്‍ SOCIO WAVES ന് നിര്‍ണ്ണായകപങ്കുണ്ട്. അധ്യയവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ  SOCIO WAVES ന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ഒാരോ ദിനാചരണങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ നിര്‍വഹിക്കുകയും ചെയ്യുന്നു.പരിസ്ഥിതിദിനം,സ്വാതന്ത്രദിനം, ചാന്രദിനം,ജനസംഖ്യാദിനം തുടങ്ങി എല്ലാ സാമൂഹികപ്രാധാന്യം ഉള്ള ദിനാചരണങ്ങള്‍ ഏറെ ഭംഗിയായി ഇവിടെ നടത്തപ്പെടുന്നു.

ചാന്ദ്രദിനത്തിനോടനുബന്ധിച്ച് ചുമര്‍പത്രിക,കൊളാ‍ഷ്,പതിപ്പ്നിര്‍മ്മാണം, പുരാവസ്തുശേഖരണമത്സരം എന്നിവ നടത്തിയത് ഏറെ പ്രശംസനീയമാണ്. ജനസംഖ്യാദിനത്തോട് അനുബന്ധിച്ച് ക്വിസ്‍മത്സരം പ്രസംഗമത്സരം എന്നിവയും ദേശസ്നേഹം കുട്ടികളില്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി സ്വാതന്ത്രദിനത്തിനോടനുബന്ധിച്ച് നിമിഷപ്രസംഗം,ദേശഭക്തിഗാനം,ക്വിസ്‍മത്സരം എന്നിവയും ഫിലാറ്റലിക് ദിനത്തിനോടനുബന്ധിച്ച് നാണയശേഖരണമത്സരവും നടന്നു.ക്ലബിന്റെ പ്രധാന പ്രവര്‍ത്തനമാണ് എക്സിബിഷന്‍.ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളില്‍ പങ്കെടുത്ത്  ഉന്നതവിജയം കരസ്ഥമാക്കുന്നവരും ഏറെയാണ്.പഠന-പാഠ്യേതര വിഷയങ്ങളില്‍ ഒന്നുപോലെ പ്രാവീണ്യം തെളിയിക്കാന്‍ SOCIO WAVES ന്റെ പ്രവര്‍ത്തനങ്ങള്‍ സഹായകമാകുന്നു.

ഒാരോ മാസവും അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബോധവല്‍ക്കരണക്ലാസ്സുകള്‍ നടത്തുന്നു. വിവിധ മത്സരങ്ങളില്‍ വിജയം നേടുന്നവരെ ആദരിക്കാന്‍ മെറിറ്റ് ഡേ ആചരിക്കുന്നു."

# '''കായിക ക്ലബ്ബ്'''
# '''9.കായിക ക്ലബ്ബ്'''
"കായിക ക്ലബ്ബിന്റെ ഉദ്ഘാടനം ജൂണ്‍ ആദ്യആഴ്ചയില്‍തന്നെ നടത്തി. കുന്നംകുളം ഉപജില്ലാ മത്സരത്തില്‍ ഫുട്ബോള്‍-സീനിയര്‍,ജൂനിയര്‍ കബടി - സീനിയര്‍,ജൂനിയര്‍ ഷട്ടില്‍ - സീനിയര്‍,ജൂനിയര്‍ ടെന്നീസ് - സീനിയര്‍,ജൂനിയര്‍ എന്നീ മത്സരത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.കബടി - സീനിയര്‍,ജൂനിയര്‍ ടീമിന് ഒന്നാംസ്ഥാനവും,ഫുട്ബോള്‍ - സീനിയര്‍ രണ്ടാം സ്ഥാനവും,ടെന്നീസ് - സീനിയര്‍,ജൂനിയര്‍ ഒന്നാംസ്ഥാനവും കരസ്ഥമാക്കി. ഉപജില്ലാമത്സരത്തില്‍ അഗ്രിഗേറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഉപജില്ലാ സ്പോര്‍ട്സ് മത്സരത്തില്‍ 100m സബ്ജൂനിയര്‍ 2nd, സബ്ജൂനിയര്‍ റിലേ  2nd kids girls relay  2nd senior girls- hammer throw,discuss throw,javelin throw,shot put  എന്നിവയ്ക്ക് മൂന്നാം സ്ഥാനം  കരസ്ഥമാക്കി.കബടി - സീനിയര്‍,ജൂനിയര്‍ ടീം റെവന്യു മത്സരത്തില്‍ പങ്കെടുക്കുകയും സീനിയര്‍ ടീം മൂന്നാം സ്ഥാനംകരസ്ഥമാക്കുകയും ചെയ്തു. "

2,312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/153453" എന്ന താളിൽനിന്ന് ശേഖരിച്ചത്