തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''1.സയന്‍സ് ക്ലബ്ബ്''' | #'''1.സയന്‍സ് ക്ലബ്ബ്''' | ||
"സയന്‍ഷ്യ(sciencia) എന്ന നാമധേയത്തില്‍ സ്കൂളിലെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജ്ജസ്വലതയോടെനടക്കുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയന്‍സ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നു.സര്‍ഗ്ഗവേള പിരീഡുകളില്‍ അരമണിക്കൂര്‍ സയന്‍സ് ക്വിസ് ക്ലാസ്സുകളില്‍ നടത്തുന്നു.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ റാലികളും പ്ലക്കാര്‍ഡു്മത്സരങ്ങളുംപ്രസംഗങ്ങളുംനടത്തുന്ന.ഒസോണ്‍ദിന,പരിസ്ഥിതിദിന,എയ്ഡ്സ്ദിനംമുതലായപ്രധാനപ്പെട്ടശാസ്ത്രദിനങ്ങളുമായിബന്ധപ്പെട്ട്ശാസ്ത്രജ‍്‍ഞന്‍മാരുടെജീവചരിത്രംപരിചയപ്പെടുത്തലുംചാര്‍ട്ട്,ബഡ്ജ്,കൊളാഷ് .....നിര്‍മ്മാണമത്സരങ്ങളും സംഘടിപ്പിക്കുന്ന.സയന്‍സ്ക്ലബിന്റെആഭിമുഖ്യത്തില്‍കുസാറ്റ്മണ്ണുത്തികാര്‍ഷികസര്‍വകലാശാല,മ്യഗശാല,ആയുര്‍ബഥാനിയ എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ച് കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളര്‍ത്താന്‍ അവസരമൊരുക്കുന്നു.ശാസ്ത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി HS,UPവിഭാഗങ്ങള്‍ക്ക് വേര്‍ത്തിരിച്ച് സയന്‍സ് വര്‍ക്കിങ്ങ് മോഡല്‍,സ്റ്റില്‍ മോ-ഡല്‍,പ്രോജക്റ്റ്,ക്വിസ്സ്,ടാലന്റ് ടെസ്റ്റ്,സെമിനാര്‍,നാടകം......സ്കുള്‍ തലത്തില്‍ സംഘടിപ്പിച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കും കൂടുതല്‍ കുട്ടികള്‍ പന്‍ങ്കെടുത്ത ക്ലാസ്സുകള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കുന്നു. ഒന്നാം സ്ഥാനംകരസ്ഥമാക്കിയവരെ ഉപജില്ലാ മത്സരങ്ങള്‍ക്ക് ഒരുക്കുന്നു. ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരുടെകഴിവ് തെളിയിച്ചിട്ടുണ്ട്." | "സയന്‍ഷ്യ(sciencia) എന്ന നാമധേയത്തില്‍ സ്കൂളിലെ സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഊര്‍ജ്ജസ്വലതയോടെനടക്കുന്നു.പരിസ്ഥിതി ക്ലബിനോടൊപ്പംതന്നെ വ്യക്ഷതൈ നട്ട് പരിപാലിക്കുന്നതിലും പച്ചക്കറിവിത്ത് വിതരണത്തിലും സയന്‍സ് ക്ലബ്പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നു.സര്‍ഗ്ഗവേള പിരീഡുകളില്‍ അരമണിക്കൂര്‍ സയന്‍സ് ക്വിസ് ക്ലാസ്സുകളില്‍ നടത്തുന്നു.ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണ റാലികളും പ്ലക്കാര്‍ഡു്മത്സരങ്ങളുംപ്രസംഗങ്ങളുംനടത്തുന്ന.ഒസോണ്‍ദിന,പരിസ്ഥിതിദിന,എയ്ഡ്സ്ദിനംമുതലായപ്രധാനപ്പെട്ടശാസ്ത്രദിനങ്ങളുമായിബന്ധപ്പെട്ട്ശാസ്ത്രജ‍്‍ഞന്‍മാരുടെജീവചരിത്രംപരിചയപ്പെടുത്തലുംചാര്‍ട്ട്,ബഡ്ജ്,കൊളാഷ് .....നിര്‍മ്മാണമത്സരങ്ങളും സംഘടിപ്പിക്കുന്ന.സയന്‍സ്ക്ലബിന്റെആഭിമുഖ്യത്തില്‍കുസാറ്റ്മണ്ണുത്തികാര്‍ഷികസര്‍വകലാശാല,മ്യഗശാല,ആയുര്‍ബഥാനിയ എന്നിവിടങ്ങളിലേക്ക് ഫീല്‍ഡ് ട്രിപ്പുകള്‍ സംഘടിപ്പിച്ച് കുട്ടികളിലെ ശാസ്ത്രാഭിരുചികളെ വളര്‍ത്താന്‍ അവസരമൊരുക്കുന്നു.ശാസ്ത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി HS,UPവിഭാഗങ്ങള്‍ക്ക് വേര്‍ത്തിരിച്ച് സയന്‍സ് വര്‍ക്കിങ്ങ് മോഡല്‍,സ്റ്റില്‍ മോ-ഡല്‍,പ്രോജക്റ്റ്,ക്വിസ്സ്,ടാലന്റ് ടെസ്റ്റ്,സെമിനാര്‍,നാടകം......സ്കുള്‍ തലത്തില്‍ സംഘടിപ്പിച്ച് ഒന്ന്,രണ്ട്,മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കും കൂടുതല്‍ കുട്ടികള്‍ പന്‍ങ്കെടുത്ത ക്ലാസ്സുകള്‍ക്കും പ്രോല്‍സാഹന സമ്മാനങ്ങളും നല്‍കുന്നു. ഒന്നാം സ്ഥാനംകരസ്ഥമാക്കിയവരെ ഉപജില്ലാ മത്സരങ്ങള്‍ക്ക് ഒരുക്കുന്നു. ഉപജില്ല,ജില്ല,സംസ്ഥാനമത്സരങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള്‍ അവരുടെകഴിവ് തെളിയിച്ചിട്ടുണ്ട്." | ||
'''2.മാത്‌സ് ക്ലബ്ബ്''' | #'''2.മാത്‌സ് ക്ലബ്ബ്''' | ||
"കുട്ടികളില്‍ ഗണിത താല്‍പര്യം വളര്‍ത്തുവാന്‍ നടത്തപ്പെടുന്ന monday mathsമെഗാ ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി, പാസ്ക്കല്‍ നമ്പര്‍ചാര്‍ട്ട്, ജ്യോമട്രിക് ചാര്‍ട്ട് എന്നിവയില്‍ കുട്ടികള്‍ ഉത്സുകരാണ്." | "കുട്ടികളില്‍ ഗണിത താല്‍പര്യം വളര്‍ത്തുവാന്‍ നടത്തപ്പെടുന്ന monday mathsമെഗാ ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി, പാസ്ക്കല്‍ നമ്പര്‍ചാര്‍ട്ട്, ജ്യോമട്രിക് ചാര്‍ട്ട് എന്നിവയില്‍ കുട്ടികള്‍ ഉത്സുകരാണ്." | ||
'''3.എനര്‍ജി ക്ലബ്ബ്''' | #'''3.എനര്‍ജി ക്ലബ്ബ്''' | ||
"അദ്ധ്യയന വര്‍ഷത്തില്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഒാരെോ ക്ളാസ്സില്‍ നിന്നും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി.ആ വിദ്യാര്‍ത്ഥികള്‍ക്ക് KSEBയില്‍ നിന്നും ഉള്ള റിസോഴ്സ് പെഴ്സണ്‍ ശ്രീ വിനീത് ഇ എം ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസ്സ് എടുത്തു.ഊര്‍ജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരുടെ ചിത്രങ്ങള്‍ നോഡല്‍ ആഫീസറുടെ വിലാസത്തില്‍ തപാല്‍ മുഖേന അയച്ചു. ഒാരോ ക്ളാസ്സിലേയും എനര്‍ജിക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊര്‍ജ്ജസംരക്ഷണത്തില്‍ ബദ്ധശ്രദ്ധരാണ്." | "അദ്ധ്യയന വര്‍ഷത്തില്‍ ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധവത്ക്കരിക്കാന്‍ ഒാരെോ ക്ളാസ്സില്‍ നിന്നും അഞ്ചു പേരടങ്ങുന്ന ഗ്രൂപ്പുകളുണ്ടാക്കി.ആ വിദ്യാര്‍ത്ഥികള്‍ക്ക് KSEBയില്‍ നിന്നും ഉള്ള റിസോഴ്സ് പെഴ്സണ്‍ ശ്രീ വിനീത് ഇ എം ഊര്‍ജ്ജസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ളാസ്സ് എടുത്തു.ഊര്‍ജ്ജസംരക്ഷണത്തോടു ബന്ധപ്പെട്ടു ചിത്രരചനാമത്സരം നടത്തി. ഇതില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരുടെ ചിത്രങ്ങള്‍ നോഡല്‍ ആഫീസറുടെ വിലാസത്തില്‍ തപാല്‍ മുഖേന അയച്ചു. ഒാരോ ക്ളാസ്സിലേയും എനര്‍ജിക്ലബ്ബ് അംഗങ്ങള്‍ തങ്ങളുടെ വിദ്യാലയത്തിലും,വീടുകളിലും, പരിസരങ്ങളിലും ഊര്‍ജ്ജസംരക്ഷണത്തില്‍ ബദ്ധശ്രദ്ധരാണ്." | ||
# '''ഇക്കോ ക്ലബ്ബ്''' | # '''ഇക്കോ ക്ലബ്ബ്''' | ||