Jump to content
സഹായം

"മേലൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 ജനുവരി 2022
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 63: വരി 63:

== ചരിത്രം ==
== ചരിത്രം ==
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത്  പുരോഗമന ചിന്തകാരായ അക്ഷരത്തെ  നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം  . 1931 ൽ  ആ സ്വപ്നം  സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു  ഈ കൊച്ചു വിദ്യാലയം 5  തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100  ലധികം വിദ്യാർഥികൾ  പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ്  പൂർത്തിയായ  ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. ജനസംഖ്യ നുപാതികമായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അൺ  എയ്ഡഡ് വിദ്യാലയങ്ങളുടെ അമിതമായ വളർച്ച രക്ഷിതാക്കൾക്കിടയിലെ ചില തെറ്റായ ധാരണകളും കുട്ടികളുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട് . ഈ പ്രശ്നത്തിൽ നിന്ന് വിദ്യാലയത്തെ  കൈപിടിച്ചുയർത്താനുള്ള തീവ്രശ്രമത്തിലാണ്  അധ്യാപകരും  പി ടി എ യും നാട്ടുകാരും  
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത്  പുരോഗമന ചിന്തകാരായ അക്ഷരത്തെ  നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം  . 1931 ൽ  ആ സ്വപ്നം  സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു  ഈ കൊച്ചു വിദ്യാലയത്തിൽ അഞ്ചാം തരം വരെ ക്ലാസ്സുണ്ടായിരുന്നു. ഇവിടെ തുടക്കം മുതൽ തന്നെ 100  ലധികം വിദ്യാർഥികൾ  പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ്  പൂർത്തിയായ  ഈ വിദ്യാലയം മേലൂരിൻ്റെ അഭിമാനമായി നിലകൊള്ളുന്നു. ജനസംഖ്യ നുപാതികമായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അൺ  എയ്ഡഡ് വിദ്യാലയങ്ങളുടെ അമിതമായ വളർച്ചയും രക്ഷിതാക്കൾക്കിടയിലെ ചില തെറ്റായ ധാരണകളും കുട്ടികളുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട് . ഈ പ്രശ്നത്തിൽ നിന്ന് വിദ്യാലയത്തെ  കൈപിടിച്ചുയർത്താനുള്ള തീവ്രശ്രമത്തിലാണ്  അധ്യാപകരും  പി ടി എ യും നാട്ടുകാരും  
       കർഷകരും സാധാരണ തൊഴിലാളികളും വിരലിലെണ്ണാവുന്ന ജന്മികളും താമസിച്ചിരുന്ന ഈ ഗ്രാമത്തിൽ ശ്രീ കുറുവട്ടഞ്ചേരി രാമൻകിടാവിന്റെ  മാനേജ്മെന്റിന്റെ കീഴിൽ കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ,കുറുവട്ടഞ്ചേരി ഗംഗാധരൻ മാസ്റ്റർ എന്നിവരുടെ മാനേജ്‌മെന്റിനു ശേഷം ഇന്ന്   

കുറുവട്ടഞ്ചേരി ഇന്ദുകുമാറിന്റെ മാനേജ്മെന്റിന്റെ കീഴിലാണ് . കക്ഷി രാഷ്ട്രീയ ജാതി വ്യത്യാസമില്ലാതെ കുട്ടായ്മയോടുള്ള ഇവിടുത്തെ സാമൂഹ്യ  ജീവിതത്തിന്  അക്ഷരവെളിച്ചം പകർന്ന്  കൊടുക്കാൻ  നേതൃത്വം  നൽകിയ പ്രധാനാധ്യാപകരായിരുന്നു . പൂക്കാട് പൊയിൽ മാധവൻ നായർ ,കൊടക്കാട്ട് ശങ്കരൻ മാസ്റ്റർ ചെറുവലത്ത് കുഞ്ഞിരാമൻ മാസ്റ്റർ ആനിക്കോട് അപ്പുകുട്ടൻ  മാസ്റ്റർ , കോരമ്പത് രാഘവൻ മാസ്റ്റർ , ദിവാകരൻ മാസ്റ്റർ ,രാധ ടീച്ചർ, ഉഷ ടീച്ചർ  എന്നിവർ

142

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1378094" എന്ന താളിൽനിന്ന് ശേഖരിച്ചത്