"മേലൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയം 5 തരം വരെ ക്ലസ്സുണ്ടായിരുന്നു ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ എല്ലാ ക്ലസുകളിലും പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം കുട്ടികളുടെ എണ്ണക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥയിലാണുള്ളത് . ജനസംഖ്യ നുപാതികമായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അൺ എയ്ഡഡ്വിദ്യാലയങ്ങളുടെ അമിതമായ വളർച്ചയും രക്ഷിതാക്കൾക്കിടയിൽ തെറ്റായ ധാരണകളുമാണ് ഈ അവസ്ഥ യിലേക് വിദ്യാലയത്തെ എത്തിച്ചത് . ഈ അവസ്ഥയിൽ നിന്ന് വിദ്യാലയത്തെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് അധ്യാപകരും പി ടി എ യും നാട്ടുകാരും | തികച്ചും പരിശുദ്ധമായ ഗ്രാമാന്തരീക്ഷത്തിൽ ഉള്ള ഒരു കുടിപ്പള്ളിക്കുടം മേലൂർ എന്ന നാട്ടിൻപുറത്ത് പുരോഗമന ചിന്തകാരായ അക്ഷരത്തെ നാടിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം . 1931 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു . അതാണ് മേലൂർ എ ൽ പി സ്കൂൾ എന്ന നാട്ടുകാരുടെ കാനോളിപൊയിൽ സ്കൂൾ .എളാട്ടേരി , മേലൂർ എന്നീഗ്രാമങ്ങളിലെ കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ കൊച്ചു വിദ്യാലയം 5 തരം വരെ ക്ലസ്സുണ്ടായിരുന്നു ഇവിടെ തുടക്കം മുതൽ തന്നെ 100 ലധികം വിദ്യാർഥികൾ എല്ലാ ക്ലസുകളിലും പ്രവേശനം നേടിയിരുന്നു . ഇന്ന് 85 വയസ് പൂർത്തിയായ ഈ വിദ്യാലയം കുട്ടികളുടെ എണ്ണക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന അവസ്ഥയിലാണുള്ളത് . ജനസംഖ്യ നുപാതികമായ കുട്ടികളുടെ എണ്ണത്തിലുള്ള കുറവും അൺ എയ്ഡഡ്വിദ്യാലയങ്ങളുടെ അമിതമായ വളർച്ചയും രക്ഷിതാക്കൾക്കിടയിൽ തെറ്റായ ധാരണകളുമാണ് ഈ അവസ്ഥ യിലേക് വിദ്യാലയത്തെ എത്തിച്ചത് . ഈ അവസ്ഥയിൽ നിന്ന് വിദ്യാലയത്തെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് അധ്യാപകരും പി ടി എ യും നാട്ടുകാരും |