"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ  നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ  തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.

ചെലവ് സർക്കാരിൻറെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിദ്യാഭ്യാസവകുപ്പ് നൽകിവരുന്നു കൂടാതെ അധ്യാപകരുടെയോ കുടുംബാംഗങ്ങളുടെയോ, വിവാഹവാർഷികം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി , ഫ്രൈഡ് റൈസ്, തുടങ്ങിയ ഭക്ഷണങ്ങൾ ടീച്ചേഴ്സ് സ്പോൺസർ ചെയ്യാറുണ്ട്. അതുപോലെ സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ടാ വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, തുടങ്ങിയവരും കുട്ടികൾക്ക് വിശിഷ്ട ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട് .2004 - 2005 പുനാരംഭിച്ച പദ്ധതി നാളിതുവരെ ഭംഗിയായി നടന്നു വരുന്നു.

ചെലവ് സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിദ്യാഭ്യാസവകുപ്പ് നൽകിവരുന്നു കൂടാതെ അധ്യാപകരുടെയോ കുടുംബാംഗങ്ങളുടെയോ, വിവാഹവാർഷികം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി , ഫ്രൈഡ് റൈസ്, തുടങ്ങിയ ഭക്ഷണങ്ങൾ ടീച്ചേഴ്സ് സ്പോൺസർ ചെയ്യാറുണ്ട്. അതുപോലെ സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ടാ വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, തുടങ്ങിയവരും കുട്ടികൾക്ക് വിശിഷ്ട ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട് .2004 - 2005 പുനാരംഭിച്ച പദ്ധതി നാളിതുവരെ ഭംഗിയായി നടന്നു വരുന്നു.

'''പ്രതിഭാ സംഗമം  : '''

'''പ്രതിഭാ സംഗമം  : '''

വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക്  തങ്ങളുടെ സ്കൂളിനു സമീപമുള്ള വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ അറിവുകൾ പങ്കുവെക്കാനും അവരുടെ മികവുകളും വ്യക്തിത്വത്തെയും ആദരിക്കുന്നതിനുമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.

വരി 10: വരി 10:

18 -11 -19ൽ നാടൻ പാട്ട്, വഞ്ചിപ്പാട്ട് എന്നിവയിൽ പ്രശസ്ത താരം ഫോക്‌ലോർ  അക്കാദമി ചെയർമൻ ആയ ശ്രീ കുട്ടപ്പൻ സാറിനെ എച്ച് എം, പ്രിസിപ്പാൾ എച്ച് എസ് എച്ച് എസ് എസ് അധ്യാപകരും  കുട്ടികൾ എന്നിവർ ഉൾപ്പെട്ട സംഘം സന്ദർശിച്ചു .വിവിധ മേഖലകളിൽ അദ്ദേഹത്തിന് നിരവധി പുരസ്കാരം ലഭിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ

പ്രവർത്തിച്ചുവരുന്ന തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെയ്ക്കുകയും അവരുടെ സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.
പ്രവർത്തിച്ചുവരുന്ന തന്റെ അനുഭവങ്ങൾ കുട്ടികളോട് പങ്കുവെയ്ക്കുകയും അവരുടെ സംശയങ്ങൾ അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു.

19 -11-19ൽ .തിരുവല്ലായിൽ വളരെ അറിയപ്പെടുന്ന കലാക്ഷേത്രം ആണ് ബിജു മെമ്മോറിയൽ മ്യൂസിക് സ്കൂൾ  അതിൻറെ ഡയറക്ടറായി ശ്രീ ബാബു ഐസക് സാർ തന്റെ തൊഴിലിനൊപ്പം തുല്യപ്രാധാന്യത്തോടെ കലയെ വളർത്തി കൊണ്ടുവരികയാണ്. സംഗീത ഉപകരണം, സംഗീതം ,നൃത്തം തുടങ്ങിയ നിരവധി കലകൾ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഇവിടെ പഠിപ്പിക്കുന്ന .അദ്ദേഹം തന്റെ കുട്ടിക്കാലത്ത് കലകളോടുള്ള സമീപനം എന്തായിരുന്നു , ആർക്കൊക്കെ എങ്ങനെയൊക്കെയാണ് കലകളിലേക്ക് എത്താൻ അവസരം കിട്ടുക , എങ്ങനെയൊക്കെയാണ് കലകളെ പോഷിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ചർച്ചചെയ്തു. കുട്ടികൾക്കായി അദ്ദേഹം ഹിന്ദി മലയാളം പാട്ടുകൾ പാടി കൊടുക്കുകയും ചെയതു.

19 -11-19ൽ .തിരുവല്ലായിൽ വളരെ അറിയപ്പെടുന്ന കലാക്ഷേത്രം ആണ് ബിജു മെമ്മോറിയൽ മ്യൂസിക് സ്കൂൾ  അതിന്റെ ഡയറക്ടറായി ശ്രീ ബാബു ഐസക് സാർ തന്റെ തൊഴിലിനൊപ്പം തുല്യപ്രാധാന്യത്തോടെ കലയെ വളർത്തി കൊണ്ടുവരികയാണ്. സംഗീത ഉപകരണം, സംഗീതം ,നൃത്തം തുടങ്ങിയ നിരവധി കലകൾ മികച്ച അധ്യാപകരുടെ ശിക്ഷണത്തിൽ ഇവിടെ പഠിപ്പിക്കുന്നു. അദ്ദേഹം തന്റെ കുട്ടിക്കാലത്ത് കലകളോടുള്ള സമീപനം എന്തായിരുന്നു , ആർക്കൊക്കെ എങ്ങനെയൊക്കെയാണ് കലകളിലേക്ക് എത്താൻ അവസരം കിട്ടുക , എങ്ങനെയൊക്കെയാണ് കലകളെ പോഷിപ്പിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. കുട്ടികൾക്കായി അദ്ദേഹം ഹിന്ദി മലയാളം പാട്ടുകൾ പാടി കൊടുക്കുകയും ചെയതു.

2,473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1315702" എന്ന താളിൽനിന്ന് ശേഖരിച്ചത്