Jump to content
സഹായം

"എണ്ണൽ സംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  27 ഒക്ടോബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
[[ഗണിതശാസ്ത്രം|ഗണിതശാസ്ത്രത്തില്‍]], {1, 2, 3, ...} എന്ന [[ഗണം|ഗണത്തിലെയോ]]  (ധന [[പൂര്‍ണ്ണസംഖ്യകള്‍]]) {0, 1, 2, 3, ...} എന്ന ഗണത്തിലെയോ (ഋണമല്ലാത്ത പൂര്‍ണ്ണസംഖ്യകള്‍) ഒരു അംഗത്തെ '''എണ്ണല്‍ സംഖ്യ''' എന്ന് വിളിക്കുന്നു (Natural number). '''നിസര്‍ഗ്ഗസംഖ്യ''', '''പ്രാകൃത സംഖ്യ''' എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. '''N''' അല്ലെങ്കില്‍ <math>\mathbb{N}</math> എന്ന അക്ഷരമാണ് എണ്ണല്‍ സംഖ്യകളുടെ ഗണാത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.  

എണ്ണല്‍ സംഖ്യകള്‍ക്ക് രണ്ട് പ്രധാന ഉപയോഗങ്ങളാണുള്ളത്. [[എണ്ണല്‍|എണ്ണലിനായി]] അവ ഉപയോഗിക്കാം (ഉദാഹരണം:മേശയില്‍ 3 ആപ്പിളുകളുണ്ട്). ക്രമീകരണത്തിനും എണ്ണല്‍ സംഖ്യകള്‍ ഉപയോഗിക്കുന്നു (ഉദാഹരണം:ലോകത്തിലെ ഏറ്റവും വലിയ 3-ആമത്തെ രാജ്യമാണിത്).

{{num-stub}}
[[വിഭാഗം:ഗണിതം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1107" എന്ന താളിൽനിന്ന് ശേഖരിച്ചത്