ഗവ.എച്ച്.എസ്. കോഴഞ്ചേരി (മൂലരൂപം കാണുക)
15:29, 29 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 നവംബർ 2020→ചരിത്രം
| വരി 100: | വരി 100: | ||
പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി. | പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി. | ||
1860 -ൽ ഒരു മലയാളം മിഡിൽസ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിൻ്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. | 1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. | ||
1860 -ൽ ഒരു മലയാളം മിഡിൽസ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിൻ്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തിക മായുo സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " '''ഇടത്തിൽ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂൾ കോമ്പൗണ്ടിൽ BRC യും പ്രവർത്തിക്കുന്നു. തുടർച്ചയായി12 തവണയും SSLC പരീക്ഷയിൽ '''100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു'''. ശ്രീമതി അമ്പിളി കെ ആണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ് . | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||