"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('എന്റെ ...ഏഴംകുളം !. അടൂരിൽ നിന്നും അഞ്ചുകിലോമീറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
വീണ്ടും മുന്നോട്ടുപോകുമ്പോൾ കൊടുമൺ പഞ്ചായത്തിലേക്ക്പ്രവേശിച്ച് ഏഴംകുളത്തുനിന്നും രണ്ടാമത്തെ മയിൽക്കുറ്റി ഇട്ടിരിക്കുന്ന രണ്ടാംകുറ്റിയിൽ എത്തുകയായി .അവിടെനിന്നും മൂന്നു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ ''ഒരിപ്പൂത്തറ''യിലെത്തുന്നു .(പണ്ടുകാലത്ത് വയലുകളുടെ മദ്ധ്യത്തിലുള്ള ഗ്രാമീണചന്തകളെ '' തറ ''എന്നാണ് അറിപ്പെട്ടിരുന്നത് ) ഒരിപ്പൂ നെൽകൃഷി ചെയ്തിരുന്ന വയലുകളുടെ മദ്ധ്യത്തിലുള്ള ഒരിപ്പൂത്തറ ഇന്നറിപ്പെടുന്നത് പട്ടംതറ , കൊടുമൺ  എന്നൊക്ക് യാണ് . വീണ്ടും മുന്നോട്ടുപോകുമ്പോൾ ചന്ദനപ്പള്ളി എത്തുകയായി - പഴയകാലത്ത് ബുദ്ധവിഹാരങ്ങൾ (Monastery) ഉണ്ടായിരുന്നസ്ഥലങ്ങളെയാണ് പള്ളിചേർത്ത് അറിയപ്പെട്ടിരുന്നത് (കരുനാഗപ്പള്ളി , മൈനാഗപ്പള്ളി, കാർത്തികപ്പള്ളി.....) അവിടെനിന്നും കൈപ്പട്ടൂരെത്തി അച്ചൻകോവിലാറിൻറെ മറുകരയിലൂടെ  വയൽവാണിഭം നടക്കുന്ന ഓമല്ലൂർത്തറയിലൂടെ ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് എത്തുകയായി .

അനവധി കുളങ്ങളുണ്ടായിരുന്ന ഒരു ഭൂപ്രദേശമാണ് ''ഏഴംകുളം'' .....ക്ഷേത്രത്തിലെ വിശാലമായ കാവും അതിൽനിന്നും കുളത്തിലേക്കു ചാഞ്ഞുനിൽക്കുന്ന വള്ളിനികുഞ്ചമായ ആറ്റുവഞ്ചിയും . അതിൻറെ ചുവട്ടിൽ നിന്നും ആനക്കല്ലിലൂടെ ഓടി കുളത്തിലേക്ക് കരണംമറിഞ്ഞുചാടി മുങ്ങാംകുഴിയിട്ട്  മറുകരയിലെ പൊന്മാൻകല്ലിൽ തൊട്ടിട്ട് തിരികെവരൂന്നമത്സരങ്ങൾ ....എൻറെ സമൃതിമണ്ഡലത്തിൽ മങ്ങാതെ തെളിഞ്ഞുനിൽക്കുന്ന ബാല്യകാലസ്മരണകൾ .

           പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക്  പരരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും .
           പണ്ട് പറക്കോട് അനന്തരാമപുരം ചന്തയിലേക്ക്  പരപരാനേരം വെളുക്കുമ്പോൾ കാർഷികോത്പ്പന്നങ്ങളുമായി കാളവണ്ടികൾ ട്രെയിൻപോലെ പോകുന്നത് മനോഹരമായ ഒരുകാഴ്ചയായിരുന്നു . മിക്കവണ്ടികളിലും വണ്ടിക്കാരൻ സുഖനിദ്രയിലായിരിക്കും .അതിൻറെ അടിയിൽ മിന്നാമിനുങ്ങുപോലെ മിനുമിനാക്കത്തി ആടിക്കൊണ്ടിരിക്കുന്നറാന്തലും , അനവധികാളവണ്ടികളുടെ കടകടാ ശബ്ദവും .
                             ഏഴംകുളത്തിൻറെ ഊട്ടിയും കൊടൈക്കനാലുമൊക്കെ ചീരൻകുന്നുമലയും മേശിരിമുരുപ്പുമൊക്കെയാണ് ...ഓണനാളുകളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു നടന്നുപോകുന്നത് ഇവിടേക്കൊക്കെ ആയിരുന്നു .

ഇവിടുത്തെസ്ഥലനാമങ്ങൾക്കുമുണ്ട് ഒരുനാട്ടിൻപുറത്തിൻറെ നൈർമ്മല്യം ....അരിയിനിക്കോണവും , മുക്കുഴിക്കലും , കന്ന്യാകുഴിയും ,കാടൻകുഴിയും , ചേർക്കോട്ടും , വെള്ളപ്പാറമുരുപ്പും, വെള്ളാരംകുന്നും , കുളിക്കുന്നകുഴിയും ........

292

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1058474" എന്ന താളിൽനിന്ന് ശേഖരിച്ചത്