"റ്റി എച്ച് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റി എച്ച് എസ് മാനന്തവാടി (മൂലരൂപം കാണുക)
12:26, 25 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ 2020ചരിത്രം
(ചെ.) (bold) |
(ചെ.) (ചരിത്രം) |
||
വരി 7: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= ദ്വാരക മാനന്തവാടി | ||
| വിദ്യാഭ്യാസ ജില്ല= വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
| റവന്യൂ ജില്ല= വയനാട് | | റവന്യൂ ജില്ല= വയനാട് | ||
വരി 52: | വരി 52: | ||
<font size=4 color=blue>[[ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം.!!]] | <font size=4 color=blue>[[ഗവ.ടി എച്ച്. എസ്.മാനന്തവാടിയുടെ ഹാർദ്ദമായ സ്വാഗതം.!!]] | ||
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]] | കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാനന്തവാടിയിലെ ആദ്യ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ടി.എച്ച്.എസ്.മാനന്തവാടി. നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി വീരചരമം പ്രാപിച്ച [[പഴശ്ശിരാജ]]യുടെ അന്ത്യവിശ്രമസ്ഥാനമായ പഴശ്ശികുടീരം,കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് പ്രധാന നദികളിലൊന്നായ കബനി,ലോകപ്രശസ്തമായ കുറുവ ദ്വീപ്,ദക്ഷിണ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രം,തുടങ്ങി നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങൾ മാനന്തവാടി മേഖലയിലാണുള്ളത്.ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളേക്കുറിച്ച് കൂടുതൽ അറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ [http://www.wayanad.net/places.html] | ||
മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത് സ്ടിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്നിക് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്. | മാനന്തവാടി നഗരത്തിൽ നിന്നും ഏകദേശം ഏഴര കി.മീ ദൂരെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ദ്വാരക എന്ന സ്ഥലത്താണ് താലൂക്കിലെ ഏക ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ ഏഴര ഏക്കർ സ്ഥലത്ത് സ്ടിതിചെയ്യുന്ന ഈ സർക്കാർ വിദ്യാലയം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ്. ഇവിടെയാണ് പ്രമുഖ ക്രൈസ്തവ തീർത്ഥാടനകേന്ദ്രമായ അൽഫോൺസാമ്മയുടെ ദേവാലയം സ്ഥിതിചെയ്യുന്നത്.കമ്മ്യൂണിററി റേഡിയോ നിലയമായ മാറെറാലി ഇവിടെയാണ് T.H.S.L.C പരീക്ഷയിൽ കഴിഞ്ഞ 17 വര്ഷം തുടർച്ചയായി നൂറ് ശതമാനം വിജയം നിലനിറുത്തുന്ന ഈ സ്കൂളിൽ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നുമുള്ള വിദ്യാർത്ഥികൾ പഠിക്കുന്നു. T.H.S.L.C കഴിഞ്ഞുവരുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠന സാധ്യത ഒരുക്കി ഗവ: പോളിടെക്നിക് കോളേജ് നമ്മുടെ ക്യാമ്പസ്സിൽ തന്നെ തുടങ്ങിയിരിക്കുകയാണ് .പോളിടെക്നിക്കിലെ ആകെ സീറ്റിന്റെ 10% T.H.S.L.C വിദ്യാർത്ഥികൾക്ക് സംവരണം ചെയ്തിരിക്കുന്നു. പോളിടെക്നിക് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ലാറ്ററൽ എൻട്രി വഴി മുന്ന് വര്ഷം കൊണ്ട് ബി ടെക് നേടാനുള്ള അവസരവും നിലവിലുണ്ട്. | ||
[[പ്രമാണം:Act3.jpg|thumb|centre|പ്രവേശനോത്സവം]] | [[പ്രമാണം:Act3.jpg|thumb|centre|പ്രവേശനോത്സവം]] | ||
== ചരിത്രം == | == ചരിത്രം == | ||
1983 | 1983 നവംബർ മാസത്തിലാണ് ശ്രീ.പി ആർ കാർത്തികേയൻ എന്ന സ്പെഷ്യൽ ഓഫീസറെ (സൂപ്രണ്ട്) വച്ചുകൊണ്ട് ജൂനിയർ ടെക്കനിക്കൽ സ്ക്കൂൾ മാനന്തവാടിയിൽ (ഇപ്പോഴത്തെ ടെക്കനിക്കൽ സ്ക്കൂൾ) ആരംഭിച്ചത്. ദീർഘകാലത്തെ മുറവിളിക്കൊടുവിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.കാർത്തികേയനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1983-ൽ ഇതൊരു ജൂനിയർ ടെക്നിക്കൽ സ്കൂളായിട്ടാണ് ദ്വാരകടൗണിൽ തന്നെയുള്ള വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. 1988-ൽ ടെക്നിക്കൽ ഹൈസ്കൂൾ (T.H.S)എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. പതിനഞ്ച് കുട്ടികൾക്ക് പ്രവേശനം കൊടുത്തുകൊണ്ട് ദ്വാരകയിലെ ശ്രീ.ഉറവച്ചാലിൽ വർക്കി എന്നവരുടെ പീടിക മുറികളിൽ ജെ ടി എസ്സ് ആരംഭിച്ചു. ഓലകൊണ്ട് മേഞ്ഞ് സൈഡ് മറച്ച് വർക്ക് ഷോപ്പ് ഷെഡ് ശ്രീ.ചെറിയാൻ ഉണ്ടാക്കിതന്നു. വ ർക്ക് ഷോപ്പിന്റെ പീരിയഡിൽ കുട്ടികൾ പണി സാധനങ്ങളുമായി വരും, വർക്ക് കഴിഞ്ഞ് ടൂൾസ് പീടിക മുറികളിൽ കൊണ്ടു വയ്ക്കും. ഷെഡിന് പി ഡബ്ലൂ ഡി നിരക്കുപ്രകാരം വാടകയും കൊടുത്തിരുന്നു. | ||
ജനപ്രധിനിധികൾ ജീവനക്കാർ നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രയത്നഫലമായാണ് ഇന്നു കാണുന്ന ഭൗതിക സാഹചര്യങ്ങൾ ലഭ്യമായത്.ദ്വാരകയിലെ ശ്രീ.ആണ്ടൂരാൻ മത്തായി മാസ്ററർ, കെ എ ആന്റണി, കെ എം ദേവസ്യമാസ്റ്റർ തുടങ്ങിയ കേരളാകോൺഗ്രസ്സ് നേതാക്കളുടെ ശ്രമഫലമായിട്ടാണ് മാനന്തവാടി താലൂക്കിൽ ജെ ടി എസ്സ് അനുവദിക്കപ്പെട്ടത്. അതു കൊണ്ടാണ് ജെ ടി എസ്സ് ദ്വാരകയിൽ തന്നെ വരാനും കാരണം. ഇവിടത്തെ ദ്വാരക എസ്റ്റേറ്റ് ഉടമയായിരുന്ന ശ്രീ. സി കെ നാരായണൻ നായർ തന്റെ മക്കളായ ദേവീദാസൻ, നളിനി തുടങ്ങിയവരുടെ പേരിലുണ്ടായിരുന്ന 10 ഏക്കർ സ്ഥലം പൊന്നും വിലക്ക് എടുക്കാനും അതിൽ അഞ്ച് ഏക്കർ മുൻകൂർ കൈവശം എടുക്കാനും സർക്കാരിനെ കൊണ്ട് ഓർഡറാക്കി. 1983 ൽ സ്ക്കൂൾ തുടങ്ങിയ സമയത്ത് തന്നെ കണക്ക് പഠിപ്പിച്ചിരുന്നത് ഗൗരിടീച്ചറാണ്. മാനവീക വിഷയങ്ങൾ ഫ്രാൻസിസ് സാറും, രസതന്ത്രം ബാലഗോപാലൻസാറും ആണ് പഠിപ്പിച്ചിരുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |