44041
30 നവംബർ 2009 ചേർന്നു
(ചെ.)
→അക്കാദമിക പ്രവർത്തനങ്ങൾ 2019 - 2020
(ചെ.)No edit summary |
|||
| വരി 127: | വരി 127: | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ | കഴിഞ്ഞ രണ്ടു വർഷമായി പാറശാല പഞ്ചായത്ത് സംഘടിപ്പിക്കുന്ന പ്രവേശനോത്സവ കലാജാഥയ്ക്ക് നേതൃത്വം കൊടുക്കാൻ കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, BRC,ഡയറ്റ് എന്നിവിടങ്ങളിലെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി അതിമനോഹരമായ രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ കഴിഞ്ഞു | ||
ഓണാഘോഷം | ഓണാഘോഷം | ||
വർണശബളമായ ഓണാഘോഷ പരിപാടികളും സദ്യയും തയ്യാറാക്കാൻ PTA യുടെ പ്രവർത്തനം പ്രശംസനീയം തന്നെയാണ്. നിർഭാഗ്യവശാൽ ഒരു വിദ്യാർത്ഥിനി അന്നേ ദിവസം പുലർച്ചെ സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റു മരിക്കാനിടയായ സംഭവം വേദനയോടെ ഓർക്കുകയും കുമാരി അനിഷ്മയ്ക്ക് ഈ അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. | |||
വായനാവാരാഘോഷം | വായനാവാരാഘോഷം | ||
| വരി 151: | വരി 151: | ||
2019 സ്വാതന്ത്യ്രസ്വാദിന വാരാഘോഷ പരിപാടികൾ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശി ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ MLA പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി | 2019 സ്വാതന്ത്യ്രസ്വാദിന വാരാഘോഷ പരിപാടികൾ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ വി ശശി ഉദ്ഘാടനം നിർവഹിച്ചു തുടർന്നുള്ള ദിവസങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ MLA പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി | ||
വിദ്യാലയം പ്രതിഭകളിലേക്ക് | വിദ്യാലയം പ്രതിഭകളിലേക്ക് | ||
PTA യുടെ | PTA യുടെ സഹകരണത്തോടെ വിദ്യാർത്ഥികൾക്ക് പ്രാദേശികപ്രതിഭകളെ സന്ദർശിക്കാനും ആശയവിനിമയം നടത്താനും കഴിഞ്ഞു ഇത്തരത്തിൽ ഗൃഹ സന്ദർശനം നടത്താൻ കഴിഞ്ഞ ചില പ്രതിഭകൾ ഇവരാണ് | ||
ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല | ഡോ ബിജുകുമാർ--- സീനിയർ സയൻറിസ്റ്റ് വലിയമല | ||
ശ്രീ കെ ആർ പ്രവീൺ--- യുവ സിനിമ സംവിധായകൻ | ശ്രീ കെ ആർ പ്രവീൺ--- യുവ സിനിമ സംവിധായകൻ | ||
| വരി 171: | വരി 171: | ||
പൊതു പരീക്ഷകളിലെ വിജയം | പൊതു പരീക്ഷകളിലെ വിജയം | ||
എസ് .എസ്. എൽ .സി യ്ക്ക് 31 കുട്ടികൾക്ക് എല്ലാ വിഴയങ്ങൾക്കും എ പ്ലസ്സും 28 കുട്ടികൾക്ക് ഒൻപത് എ പ്ലസ്സും ആയി ഉന്നത വിജയം ഈ സ്കൂളിന് സ്വന്തമായി. എച്ച് .എസ്.എസ് ലും വി.എച്ച് .എസ് .ഇ യിലും സമ്പൂർണ്ണ വിജയവും ഈ സ്കൂളിന് സ്വന്തമാണ്. | എസ് .എസ്. എൽ .സി യ്ക്ക് 31 കുട്ടികൾക്ക് എല്ലാ വിഴയങ്ങൾക്കും എ പ്ലസ്സും 28 കുട്ടികൾക്ക് ഒൻപത് എ പ്ലസ്സും ആയി ഉന്നത വിജയം ഈ സ്കൂളിന് സ്വന്തമായി. എച്ച് .എസ്.എസ് ലും വി.എച്ച് .എസ് .ഇ യിലും സമ്പൂർണ്ണ വിജയവും ഈ സ്കൂളിന് സ്വന്തമാണ്. | ||
=== അക്കാദമിക പ്രവർത്തനങ്ങൾ 2020 - 2021 === | === അക്കാദമിക പ്രവർത്തനങ്ങൾ 2020 - 2021 === | ||
വിദ്യാർത്ഥി പ്രവേശനം | വിദ്യാർത്ഥി പ്രവേശനം | ||