"M.D.L.P.S. Mannar Church" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
M.D.L.P.S. Mannar Church (മൂലരൂപം കാണുക)
22:13, 28 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 30: | വരി 30: | ||
| സ്കൂൾ ചിത്രം= Mannar Church MDLP school.jpg | | സ്കൂൾ ചിത്രം= Mannar Church MDLP school.jpg | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->}} | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->}} | ||
== <big> '''ആമുഖം'''</big>== | |||
മാന്നാർ ചർച്ച് എം ഡി എൽപി സ്കൂൾ 1884 ആഗസ്റ്റ് 25 നാണ് സ്ഥാപിതമായത്. ഏതാണ്ട് 136 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ ഈ പ്രദേശത്തെ ഏക പുരാതനമായ സ്കൂൾ ആണ്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ 13-)o വാർഡിൽ പുരാതനമായ തേവർകുഴി പള്ളിയുടെ (മാന്നാർ സെന്റ് മേരീസ് ക്നാനായ പള്ളി) അങ്കണത്തിൽ പുണ്യ നദിയായ പമ്പയുടെ തീരത്ത് സ്ഥതിചെയ്യുന്നു. തിരുവല്ലയിൽ നിന്നും 15 km അകലെയാണ് ഈ സ്ഥാപനം. വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിൽ അനേകായിരങ്ങൾ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഇവരിൽ പലരും സാങ്കേതിക ആധ്യാത്മിക വിദ്യാഭ്യാസ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുകയും ചെയ്യുന്നു. സാധാരണക്കാരായ ആളുകൾക്ക് വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. | |||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== |