"ഗവ. എൽ.പി.എസ്. കടപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

570 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:
ഓരോ ക്ലാസിലും നാലിലധികം ഡിവിഷനുകളുണ്ടായിരുന്ന ഈ വിദ്യാലയ മുത്തശ്ശി തൊട്ടടുത്തുള്ള അൺ എയ്ഡഡ് സ്കൂളുകളോട് മത്സരിക്കാനാവാതെ ഓരോ ഡിവിഷനുകളായി ചുരുങ്ങി നിൽക്കുന്നു. ഉയർന്ന നിലകളിൽ എത്തിച്ചേർന്ന പൂർവ വിദ്യാർത്ഥികൾ കൈമുതലായ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും മാതൃകാപരമായ മുന്നേറ്റം കാത്ത് സൂക്ഷിക്കുന്നു. വരും തലമുറകൾക്ക് ഇനിയും അക്ഷരവെളിച്ചം പകർന്ന് നൽകി കണ്ണശ്ശ കവികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശി ഒരുങ്ങി നിൽക്കുന്നു .
ഓരോ ക്ലാസിലും നാലിലധികം ഡിവിഷനുകളുണ്ടായിരുന്ന ഈ വിദ്യാലയ മുത്തശ്ശി തൊട്ടടുത്തുള്ള അൺ എയ്ഡഡ് സ്കൂളുകളോട് മത്സരിക്കാനാവാതെ ഓരോ ഡിവിഷനുകളായി ചുരുങ്ങി നിൽക്കുന്നു. ഉയർന്ന നിലകളിൽ എത്തിച്ചേർന്ന പൂർവ വിദ്യാർത്ഥികൾ കൈമുതലായ ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇപ്പോഴും മാതൃകാപരമായ മുന്നേറ്റം കാത്ത് സൂക്ഷിക്കുന്നു. വരും തലമുറകൾക്ക് ഇനിയും അക്ഷരവെളിച്ചം പകർന്ന് നൽകി കണ്ണശ്ശ കവികളുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ ഈ വിദ്യാലയ മുത്തശ്ശി ഒരുങ്ങി നിൽക്കുന്നു .


==ഭൗതികസൗകര്യങ്ങൾ== സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെ മെച്ചപ്പെട്ടതാണ്. കെട്ടുറപ്പുള്ള ആകർഷകമായ രണ്ട് കെട്ടിടങ്ങളും ഒറ്റ ഹാളായി നില നിൽക്കുന്നു .ഈ ഹാളിനെ ക്ലാസ് മുറികളായി തിരിച്ചിരിക്കുന്നു. ഒരു ഹാളിന്റെ അറ്റത്തായി അംഗനവാടി സ്ഥിതി ചെയ്യുന്നു. അടുക്കള, ആവശ്യത്തിന് ശുചി മുറികൾ, കിണർ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് സൗകര്യം എന്നിവ ഉണ്ട്
==ഭൗതികസൗകര്യങ്ങൾ==  


സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെ മെച്ചപ്പെട്ടതാണ്. കെട്ടുറപ്പുള്ള ആകർഷകമായ രണ്ട് കെട്ടിടങ്ങളും ഒറ്റ ഹാളായി നില നിൽക്കുന്നു .ഈ ഹാളിനെ ക്ലാസ് മുറികളായി തിരിച്ചിരിക്കുന്നു. ഒരു ഹാളിന്റെ അറ്റത്തായി അംഗനവാടി സ്ഥിതി ചെയ്യുന്നു. അടുക്കള, ആവശ്യത്തിന് ശുചി മുറികൾ, കിണർ, ചുറ്റുമതിൽ, വിശാലമായ കളിസ്ഥലം എന്നിവയും ഉണ്ട്. കമ്പ്യൂട്ടർ, പ്രൊജക്ടർ, ഇൻറർനെറ്റ് സൗകര്യം എന്നിവ ഉണ്ട്


==മികവുകൾ= ടാലന്റ് ലാബ്, വിവിധ തരം ക്ലബ്ബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത് ഒന്നാം സമ്മാനം ,ഗണിത മാഗസിൻ രണ്ടാം സമ്മാനം എന്നിവ നേടിയിട്ടുണ്ട്. കലോത്സവങ്ങളിലും ,വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്


== മുൻസാരഥികൾ == ശ്രീമതി.കെ പ്രസന്നകുമാരി, ശ്രീമതി.ജിജി റാണി
==മികവുകൾ=  
ടാലന്റ് ലാബ്, വിവിധ തരം ക്ലബ്ബുകൾ എന്നിവ പ്രവർത്തിക്കുന്നു. ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത് ഒന്നാം സമ്മാനം ,ഗണിത മാഗസിൻ രണ്ടാം സമ്മാനം എന്നിവ നേടിയിട്ടുണ്ട്. കലോത്സവങ്ങളിലും ,വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ശ്രീ.കെ ജെ രാജൻ, മുൻ ജില്ലാ കളക്ടർ, പത്തനംത്തിട്ട
== മുൻസാരഥികൾ ==
ശ്രീമതി.കെ പ്രസന്നകുമാരി, ശ്രീമതി.ജിജി റാണി
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
ശ്രീ.കെ ജെ രാജൻ, മുൻ ജില്ലാ കളക്ടർ, പത്തനംത്തിട്ട
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
'''* '''
|----
*
{{#multimaps:9.3783038,76.5647262|zoom=10}}
|}
|}


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1007874" എന്ന താളിൽനിന്ന് ശേഖരിച്ചത്