പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 26064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 26064 |
| യൂണിറ്റ് നമ്പർ | LK/2018/26064 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Ernakulam |
| ഉപജില്ല | Ernakulam |
| ലീഡർ | Avanthika C S |
| ഡെപ്യൂട്ടി ലീഡർ | Angelina Maria |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Shaiji Parecattil |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Madhu Maria Jose |
| അവസാനം തിരുത്തിയത് | |
| 23-06-2025 | 26064 |

ലിറ്റിൽകൈറ്റ്സ് 2024-2027 ബാച്ചിൻ്റെ സമ്മർ ക്യാമ്പ് മെയ് 31-ന് നടത്തി. ഈശ്വരപ്രാർത്ഥനയോടുകൂടി ആരംഭിച്ച ക്യാപിൽ HM RoshBinu ടീച്ചർഅദ്ധ്യക്ഷത വഹിച്ചു.Reelsഉണ്ടാക്കുന്നതിലും Promo video നിർമ്മാണത്തിലും കുട്ടികൾആവേശപൂർവ്വം പങ്കെടുത്തു.