നീറിക്കാട് സെന്റ്മേരീസ് യുപിഎസ്/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്

കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കാനായി ആർട്സ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.ഈ വർഷത്തെ സ്കൂൾ യുവജനോത്സവം ജൂലൈ 29ന് നടത്തപ്പെട്ടു.കലാരംഗത്തുള്ള കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ ആർട്സ് ക്ലബ് നിലകൊള്ളുന്നു.