മടങ്ങിപ്രതീക്ഷകൾ മങ്ങുന്നുവോ?
ചൈനയിൽ തുടങ്ങിഇറ്റലിയെയും
സ്പെയിനിനെയും വിറപ്പിച്ച്
ഇറാനിൽ നാശം വിതച്ച്
അമേരിക്കയെ കൊന്നൊടുക്കി
ഓടുവിൽ നമ്മുടെ ഭാരതത്തിലും
കാലു കുത്തിയ മഹാമാരിയെ
നിൻറെ പേരോ കൊറോണ..
മടങ്ങിപ്പോ..
ഇല്ലെങ്കിൽ ഈ ഭൂമി
മനുഷ്യരില്ലാത്ത
നശിച്ച ഗ്രഹമാകും...
പ്പോ.... മടങ്ങിപ്പോ....