നല്ല നാളേയ്ക്കായ് സാങ്കേതിക പരിജ്ഞാനം..

ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ എൽ കെ പത്താം ക്ലാസ് വിദ്യാർഥികൾ റോബോ വർക്‌ഷോപ്പിലുടെ മറ്റു പത്താം ക്ലാസ്സുകാർക് റോബോട്ടിക്‌സ് പഠിപ്പിച്ചുകൊടുത്തു
ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ എൽ കെ ക്യാമ്പ് നടത്തി
ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ എൽ കെ സ്റ്റുഡന്റ്‌സിനായി ക്യാമറ ട്രെയിനിങ് കൊടുത്തു
ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ എൽ കെ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക റേഡിയോ ദിനം ആചരിച്ചു
ജി എച്ച് എസ് എസ് ചിറ്റൂർ ബോയ്സ് സ്കൂളിൽ എൽ കെ ആപ്റ്റിട്യൂട് ടെസ്റ്റ് നടത്തി.
ജി എച്ച് എസ് എസ് ബോയ്സ് സ്കൂളിൽ എൽ കെ സ്റുഡന്റ്‌സിനായി ആദിത് എന്ന റോബോട്ടിക് എഞ്ചിനീയർ കരിയർ അസ്സസ്സ്മെന്റ് ക്ലാസ് എടുത്തു
സ്കൂൾ റേഡിയോ സ്റ്റേഷനുമായി - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

https://sites.google.com/view/ghsschittur-digital/home സ്കൂൾ ഗൂഗിൾ സൈറ്റ്


https://www.youtube.com/channel/UCiJsnPzTCgZ9r3e8y8XDDPQ സ്കൂൾ യൂട്യൂബ് ചാനൽ

മികവിന്റെ ജാലകം

ഡിജിറ്റൽ മാഗസിൻ 2019‍‍