ജി യു പി എസ് തിരുവമ്പാടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളിൽ അക്ഷരാഭ്യാസം ഉറപ്പിക്കുന്നതിനായി അക്ഷരക്കളരി വായനാവസന്തം തുടങ്ങിയ പ്രവർത്തനങ്ങൾ ക്ളാസ്മുറികളിലും ഓൺലൈനായും നടത്തുന്നു.

ഹലോ ഇംഗ്ളീഷ് ,സുരീലി ഹിന്ദി, സംസ്കൃതപഠനം, ശാസ്ത്രകൗതുകം, ഗണിതം മധുരം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തുന്നു.