ലോകത്തെ ആകെ വിഴുങ്ങിയ കൊറോണ എന്ന മഹാമാരിയിൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കുന്ന നമ്മുടെ സ്വന്തം ഭൂമിയിലെ മാലാഖമാർ സ്വന്തം ജീവൻ ത്യജിച്ചും കുടുംബം മറന്നു നമ്മുടെ നാടിനു വേണ്ടി പോരാടുന്ന ഭൂമിയിലെ മാലാഖമാർ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത