ജി എൽ പി എസ് മണിയറ/പ്രവർത്തനങ്ങൾ
ജനുവരി 15ന് അതിജീവനം- 2021-22 കോവിഡ്കാല പ്രവർത്തനങ്ങളുടെ പ്രദർശനം നടത്തി.
ഫെബ്രുവരി 18ന് ഉല്ലാസഗണിതം - രക്ഷിതാക്കൾക്കുള്ള പരിശീലനം നടത്തി.
ഫെബ്രുവരി 28ന് ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്തു പ്രദർശനം നടത്തി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |