ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അങ്ങേകൊമ്പത്തൊരു മാങ്ങ ഇങ്ങേകൊമ്പത്തൊരു മാങ്ങ ആന കുലുക്കി വീണില്ല ആഞ്ഞു കുലുക്കി വീണില്ല പിറ്റേ ദിവസം കാലത്ത് അണ്ണാൻ വന്നു കൊമ്പത്ത് തൊട്ടു തൊടാതെ കടിച്ചപ്പോൾ മാങ്ങ വീണു താഴത്ത്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത