ജ‍ൂൺ അവസാന വാരത്തിൽ ഗണിത ക്ലബ്ബ് രൂപീകരണം നടന്ന‍ു.

ശാസ്ത്രമേളയ‍ുടെ ഭാഗമായി ഗണിത ക്വിസ് മത്സരം നടന്ന‍ു.

സബ്‍ജില്ല ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ ക‍ുട്ടികൾ പങ്കെട‍ുത്ത‍ു.